Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമ​ല​ബാ​ര്‍ ഗോ​ള്‍ഡ് &...

മ​ല​ബാ​ര്‍ ഗോ​ള്‍ഡ് & ഡ​യ​മ​ണ്ട്​​സ്​ ഒൗ​ട്ട്​​ലെ​റ്റു​ക​ൾ അ​നി​ല്‍ ക​പൂ​ര്‍ ഉ​ദ്​​ഘാ​ട​നം ചെ​യ്തു

text_fields
bookmark_border
മ​ല​ബാ​ര്‍ ഗോ​ള്‍ഡ് & ഡ​യ​മ​ണ്ട്​​സ്​ ഒൗ​ട്ട്​​ലെ​റ്റു​ക​ൾ അ​നി​ല്‍ ക​പൂ​ര്‍ ഉ​ദ്​​ഘാ​ട​നം ചെ​യ്തു
cancel

ദ​​ു​ബൈ: ആ​ഗോ​ള ജ്വ​ല്ല​റി റീ​ട്ടെ​യി​ല്‍ രം​ഗ​ത്തെ മു​ന്‍നി​ര ഗ്രൂ​പ്പു​ക​ളി​ലൊ​ന്നാ​യ മ​ല​ബാ​ര്‍ ഗോ​ള് ‍ഡ് & ഡ​യ​മ​ണ്ട്സ് യു.​എ.​ഇ​യി​ല്‍ ര​ണ്ട് പു​തി​യ ഔ​ട്ട്‌​ലെ​റ്റു​ക​ള്‍ കൂ​ടി തു​റ​ന്നു. ഷാ​ര്‍ജ ഗ്രാ​ന്‍ഡ് മാ​ളി​ലും ദു​ബൈ ജ​ബ​ല്‍ അ​ലി ഗ്രാ​ന്‍ഡ് ഹൈ​പ്പ​ര്‍മാ​ര്‍ക്ക​റ്റി​ലു​മാ​യി ആ​രം​ഭി​ച്ച ഷോ​റൂ​മു​ക​ൾ വ​ന് ‍ ജ​നാ​വ​ലി​യെ സാ​ക്ഷി​യാ​ക്കി ബോ​ളി​വു​ഡ് താ​രം അ​നി​ല്‍ ക​പൂ​ര്‍ ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്കാ​യി തു​റ​ന്നു കൊ​ടു​ത്തു.

മ​ല​ബാ​ര്‍ ഗോ​ള്‍ഡ് & ഡ​യ​മ​ണ്ട്‌​സ് ഇ​ൻ​റ​ര്‍നാ​ഷ​ന​ല്‍ ഓ​പ​റേ​ഷ​ന്‍സ് മാ​നേ​ജി​ങ്ങ് ഡ​യ​റ​ക്ട​ര്‍ ഷം​ലാ​ല്‍ അ​ഹ​മ്മ​ദ്, ഫി​നാ​ന്‍സ് ഡ​യ​റ​ക്ട​ര്‍ അ​മീ​ര്‍ സി.​എം.​സി, സീ​നി​യ​ര്‍ ഡ​യ​റ​ക്ട​ര്‍ മാ​യി​ന്‍ കു​ട്ടി, മാ​നേ​ജ്‌​മെ​ൻ​റ്​ പ്ര​തി​നി​ധി​ക​ള്‍, ടീം ​അം​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​രും സം​ബ​ന്ധി​ച്ചു. 10 രാ​ജ്യ​ങ്ങ​ളി​ലാ​യി 250 ഔ​ട്ട്‌​ലെ​റ്റു​ക​ളു​ള്ള മ​ല​ബാ​ർ ഗോ​ൾ​ഡ്​ ആ​ൻ​റ്​ ഡ​യ​മ​ണ്ട്​​സ്​ ഒ​രേ ദി​വ​സം ര​ണ്ട് ഷോ​റൂ​മു​ക​ള്‍ തു​റ​ന്ന്​ യു.​എ.​ഇ​യി​ലെ സാ​ന്നി​ധ്യം കൂ​ടു​ത​ല്‍ വി​പു​ല​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണെ​ന്ന്​ ഇ​ൻ​റ​ര്‍നാ​ഷ​ന​ല്‍ ഓ​പ​റേ​ഷ​ന്‍സ് എം.​ഡി ഷം​ലാ​ല്‍ അ​ഹ​മ്മ​ദ് പ​റ​ഞ്ഞു. 2019 പി​റ​ന്ന ശേ​ഷം ആ​റ്​ പു​തി​യ ഷോ​റൂ​മു​ക​ളാ​ണ് ആ​രം​ഭി​ച്ച​ത്. കൂ​ടു​ത​ല്‍ ഷോ​റൂ​മു​ക​ളും, മാ​നു​ഫാ​ക്ച​റി​ങ്ങ് യൂ​ണി​റ്റു​ക​ളും തു​റ​ക്കാ​നു​ള​ള ഒ​രു​ക്ക​ത്തി​ലു​മാ​ണ്. ലോ​ക​ത്തെ മു​ന്‍നി​ര ജ്വ​ല്ല​റി റീ​ട്ടെ​യി​ല​ര്‍ എ​ന്ന ല​ക്ഷ്യ​ത്തി​ലേ​ക്കു​ള​ള മ​ല​ബാ​ര്‍ ഗോ​ള്‍ഡ് & ഡ​യ​മ​ണ്ട്‌​സി​െ​ൻ​റ പ്ര​യാ​ണ​ത്തി​ന് ശ​ക്തി പ​ക​രു​ന്ന​താ​ണ് ഈ ​നീ​ക്ക​ങ്ങ​ളെ​ന്നും ഷം​ലാ​ല്‍ അ​ഹ​മ്മ​ദ് കൂ​ട്ടി​ച്ചേ​ര്‍ത്തു.

ദു​ബൈ ഷോ​പ്പിം​ങ്ങ് ഫെ​സ്​​റ്റി​വ​ല്‍ പ്ര​മോ​ഷ​നു​ക​ളു​ടെ ഭാ​ഗ​മാ​യി ഓ​രോ 500 ദി​ര്‍ഹ​മി​ന്​ സ്വ​ര്‍ണ്ണാ​ഭ​ര​ണ​ങ്ങ​ള്‍ വാ​ങ്ങു​ന്ന ഉ​പ​ഭോ​ക്താ​വി​നും സ്വ​ർ​ണം നേ​ടു​വാ​നും 500 ദി​ര്‍ഹ​മി​ന്​ ഡ​യ​മ​ണ്ട് ആ​ഭ​ര​ണ​ങ്ങ​ള്‍ വാ​ങ്ങു​ന്ന ഉ​പ​ഭോ​ക്താ​വി​ന്​ ബി.​എം.​ഡ​ബ്ല്യൂ കാ​റു​ക​ള്‍ വി​ജ​യി​ക്കാ​നും വ​ഴി​യൊ​രു​ക്കു​ന്ന കൂ​പ്പ​ണു​ക​ൾ മ​ല​ബാ​ര്‍ ഗോ​ള്‍ഡ് & ഡ​യ​മ​ണ്ട്സി​െ​ൻ​റ യു.​എ.​ഇ​യി​ലെ എ​ല്ലാ ഔ​ട്ട്‌​ലെ​റ്റു​ക​ളി​ലും ല​ഭ്യ​മാ​ണ്. www.malabargoldanddi amonds.com എ​​ന്ന വെ​​ബ് സ്​​​റ്റോ​​റി​​ലൂ​​ടെ ലോ​​ക​​ത്തി​െ​​ൻ​​റ ഏ​​ത് കോ​​ണി​​ല്‍ നി​​ന്നും ആ​​ഭ​​ര​​ണ​​ങ്ങ​​ള്‍ വാ​​ങ്ങാ​​നു​​ള​​ള സൗ​​ക​​ര്യ​​വും ല​​ഭ്യ​​മാ​​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalabar gold and diamonds
News Summary - malabar gold and diamonds-uae-gulf news
Next Story