Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമ​ല​ബാ​ർ ഗോ​ൾ​ഡ്...

മ​ല​ബാ​ർ ഗോ​ൾ​ഡ് ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്സ്​ ല​ണ്ട​ൻ ഷോ​റൂം ആ​രം​ഭി​ച്ചു

text_fields
bookmark_border
മ​ല​ബാ​ർ ഗോ​ൾ​ഡ് ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്സ്​ ല​ണ്ട​ൻ ഷോ​റൂം ആ​രം​ഭി​ച്ചു
cancel
camera_alt

മ​ല​ബാ​ർ ഗോ​ൾ​ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്സ്​ ല​ണ്ട​ൻ ഷോ​റൂം വെ​സ്റ്റ്ഹാ​മി​ൽ​നി​ന്നു​ള്ള പാ​ർ​ല​മെ​ന്‍റ്​

അം​ഗ​വും വി​ദേ​ശ, കോ​മ​ൺ​വെ​ൽ​ത്ത്, വി​ക​സ​ന​കാ​ര്യ ഷാ​ഡോ മ​ന്ത്രി​യു​മാ​യ ലി​ൻ ബ്രൗ​ൺ

നി​ർ​വ​ഹി​ക്കു​ന്നു

ദു​ബൈ: ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ ജ്വ​ല്ല​റി ഗ്രൂ​പ്പു​ക​ളി​ലൊ​ന്നാ​യ മ​ല​ബാ​ർ ഗോ​ൾ​ഡ് ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്സി​ന്‍റെ പു​തി​യ ഷോ​റൂം യു.​കെ​യി​ലെ ല​ണ്ട​നി​ൽ ആ​രം​ഭി​ച്ചു. യൂ​റോ​പ്യ​ൻ ഭൂ​ഖ​ണ്ഡ​ത്തി​ലെ ബ്രാ​ൻ​ഡി​ന്‍റെ ആ​ദ്യ​ത്തേ​തും ആ​ഗോ​ള​ത​ല​ത്തി​ൽ 320ാമ​ത്തേ​യും ഷോ​റൂ​മാ​ണി​ത്. ഇ​തോ​ടെ 11 രാ​ജ്യ​ങ്ങ​ളി​ൽ ഗ്രൂ​പ്പി​ന്‍റെ ഷോ​റൂ​മു​ക​ൾ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. നി​ല​വി​ൽ ഇ​ന്ത്യ, യു.​എ.​ഇ, കെ.​എ​സ്.​​എ, ഖ​ത്ത​ർ, ഒ​മാ​ൻ, കു​വൈ​ത്ത്, ബ​ഹ്റൈ​ൻ, മ​ലേ​ഷ്യ, സിം​ഗ​പ്പൂ​ർ, യു.​എ​സ്.​​എ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ​​ ഷോ​റൂ​മു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

പു​തി​യ ഷോ​റൂ​മി​ന്‍റെ ഉ​ദ്ഘാ​ട​നം വെ​സ്റ്റ്ഹാ​മി​ൽ നി​ന്നു​ള്ള പാ​ർ​ല​മെ​ന്‍റ്​ അം​ഗ​വും വി​ദേ​ശ, കോ​മ​ൺ​വെ​ൽ​ത്ത്, വി​ക​സ​ന​കാ​ര്യ ഷാ​ഡോ മ​ന്ത്രി​യു​മാ​യ ലി​ൻ ബ്രൗ​ൺ നി​ർ​വ​ഹി​ച്ചു. മ​ല​ബാ​ർ ഗ്രൂ​പ് വൈ​സ്​ ചെ​യ​ർ​മാ​ൻ കെ.​പി. അ​ബ്​​ദു​ൽ സ​ലാം, മ​ല​ബാ​ർ ഗോ​ൾ​ഡ് ഡ​യ​മ​ണ്ട്സ്​ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഓ​പ​റേ​ഷ​ൻ​സ്​ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ഷം​ലാ​ൽ അ​ഹ​മ്മ​ദ്, മാ​നു​ഫാ​ക്ച​റി​ങ് ഹെ​ഡ് എ.​കെ. ഫൈ​സ​ൽ, ര​മ്യ ഹ​രി​ദാ​സ് എം.​പി, മ​ല​ബാ​ർ ഗോ​ൾ​ഡ് ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്സ്​ മാ​നേ​ജ്മെ​ന്‍റ്​ ടീം ​തു​ട​ങ്ങി​യ​വ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

യൂ​റോ​പ്പി​ലെ ആ​ദ്യ ഷോ​റൂം ആ​രം​ഭി​ക്കു​ന്ന​തി​ൽ ഏ​റെ അ​ഭി​മാ​ന​മു​ണ്ടെ​ന്ന് മ​ല​ബാ​ർ ഗ്രൂ​പ് ചെ​യ​ർ​മാ​ൻ എം.​പി. അ​ഹ​മ്മ​ദ് വ്യ​ക്ത​മാ​ക്കി. ഗ്രീ​ൻ സ്​​ട്രീ​റ്റി​ലെ ഈ​സ്റ്റ് ഷോ​പ്പി​ങ് സെ​ന്‍റ​റി​ലു​ള്ള ഷോ​റൂ​മി​ൽ 15 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നും ക്യൂ​റേ​റ്റ് ചെ​യ്ത സ്വ​ർ​ണം, വ​ജ്രം, അ​മൂ​ല്യ ര​ത്നാ​ഭ​ര​ണ​ങ്ങ​ൾ എ​ന്നി​വ​യു​ടെ വി​പു​ല​മാ​യ ശേ​ഖ​രം ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. പു​തി​യ ഷോ​റൂം വി​വാ​ഹ ആ​ഭ​ര​ണ​ങ്ങ​ളു​ടെ വി​പു​ല​മാ​യ ശേ​ഖ​ര​വും പ്ര​ദ​ർ​ശി​പ്പി​ക്കും. ഒ​പ്പം എ​ല്ലാ മു​ഹൂ​ർ​ത്ത​ങ്ങ​ൾ​ക്കും അ​നു​യോ​ജ്യ​മാ​യ ആ​ഭ​ര​ണ​ങ്ങ​ളോ​ടൊ​പ്പം, ഡെ​യ്​​ലി വെ​യ​ർ, ഓ​ഫി​സ്​ വെ​യ​ർ ആ​ഭ​ര​ണ​ങ്ങ​ളു​ടെ​യും വി​ശാ​ല​മാ​യ ക​ല​ക്ഷ​ൻ പു​തി​യ ഷോ​റൂ​മി​ൽ ല​ഭ്യ​മാ​ക്കി​യി​രി​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Londonnew showroomMalabar Gold and Diamonds
News Summary - Malabar Gold and Diamonds opens new showroom in London
Next Story