Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമലബാര്‍ ഗോള്‍ഡ് ആൻഡ്​...

മലബാര്‍ ഗോള്‍ഡ് ആൻഡ്​ ഡയമണ്ട്സ് 21 കാരറ്റ്​ എക്സ്‌ക്ലൂസീവ് ഷോറൂം തുറന്നു

text_fields
bookmark_border
മലബാര്‍ ഗോള്‍ഡ് ആൻഡ്​ ഡയമണ്ട്സ് 21 കാരറ്റ്​ എക്സ്‌ക്ലൂസീവ് ഷോറൂം തുറന്നു
cancel
camera_alt

മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്സ് ബാ​ബു​ൽ ബ​ഹ്​​റൈ​നി​ൽ ആ​രം​ഭി​ച്ച 21 കാ​ര​റ്റ്​ എ​ക്സ്‌​ക്ലൂ​സീ​വ് ഷോ​റൂം ശൈ​ഖ ഹാ​ല ബി​ൻ​ത്​ മു​ഹ​മ്മ​ദ് ആ​ല്‍ ഖ​ലീ​ഫ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

മ​നാ​മ: പ​ത്ത് രാ​ജ്യ​ങ്ങ​ളി​ലാ​യി വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന 280ല​ധി​കം ഔ​ട്ട്​​ലെ​റ്റു​ക​ളു​ള്ള മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്‌​സ് ബ​ഹ്‌​റൈ​നി​ല്‍ പു​തി​യ ഷോ​റൂം തു​റ​ന്നു. ബാ​ബു​ൽ ബ​ഹ്റൈ​നി​ൽ ആ​രം​ഭി​ച്ച ഷോ​റൂം ബ​ഹ്റൈ​ന്‍ സാം​സ്കാ​രി​ക, പു​രാ​വ​സ്തു അ​തോ​റി​റ്റി​യി​ലെ ആ​ര്‍ട്‌​സ് ഡ​യ​റ​ക്ട​ര്‍ ശൈ​ഖ ഹാ​ല ബി​ൻ​ത്​ മു​ഹ​മ്മ​ദ് ആ​ല്‍ ഖ​ലീ​ഫ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ല​ബാ​ര്‍ ഗ്രൂ​പ് വൈ​സ് ചെ​യ​ര്‍മാ​ന്‍ കെ.​പി. അ​ബ്ദു​ല്‍ സ​ലാം, മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്‌​സ് ഇ​ന്‍റ​ര്‍നാ​ഷ​ന​ല്‍ ഓ​പ​റേ​ഷ​ന്‍സ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ര്‍ ഷം​ലാ​ല്‍ അ​ഹ​മ്മ​ദ്, റീ​ജ​ന​ല്‍ ഹെ​ഡ് സ​ക്കീ​ര്‍ പാ​റ​പ്പു​റ​ത്ത്, സോ​ണ​ല്‍ ഹെ​ഡ് റ​ഫീ​ഖ് മു​ഹ​മ്മ​ദ് തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ല്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

അ​റ​ബ് ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്കും പ്ര​ത്യേ​കി​ച്ച് ബ​ഹ്റൈ​ന്‍ പൗ​ര​ന്മാ​ര്‍ക്കു​മാ​യി 21 കാ​ര​റ്റ്, 18 കാ​ര​റ്റ്​ സ്വ​ര്‍ണാ​ഭ​ര​ണ​ങ്ങ​ളു​ടെ​യും സ​ര്‍ട്ടി​ഫൈ​ഡ് ഡ​യ​മ​ണ്ടു​ക​ളു​ടെ​യും അ​മൂ​ല്യ ര​ത്‌​നാ​ഭ​ര​ണ​ങ്ങ​ളു​ടെ​യും വി​പു​ല​മാ​യ ശേ​ഖ​ര​മാ​ണ്​ ഇ​വി​ടെ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

ഷോ​പ്പി​ങ്​ കൂ​ടു​ത​ല്‍ സൗ​ക​ര്യ​പ്ര​ദ​മാ​ക്കു​ന്ന​തി​നൊ​പ്പം ഈ ​പു​തി​യ ഷോ​റൂം മി​ക​വു​റ്റ ഉ​പ​ഭോ​ക്തൃ സേ​വ​ന​വും ഉ​ല്‍പ​ന്ന വൈ​വി​ധ്യ​വും​കൊ​ണ്ട് ആ​ഭ​ര​ണ പ്രേ​മി​ക​ളെ ആ​ക​ര്‍ഷി​ക്കു​മെ​ന്നും ഉ​റ​പ്പു​ണ്ടെ​ന്ന് മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്‌​സ് ഇ​ന്‍റ​ര്‍നാ​ഷ​ന​ല്‍ ഓ​പ​റേ​ഷ​ന്‍സ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ര്‍ ഷം​ലാ​ല്‍ അ​ഹ​മ്മ​ദ് പ​റ​ഞ്ഞു. വി​ഭി​ന്ന ദേ​ശ​ങ്ങ​ളെ​യും സം​സ്‌​കാ​ര​ങ്ങ​ളെ​യും ഉ​ള്‍ക്കൊ​ള്ളു​ന്ന രീ​തി​യി​ലു​ള്ള വ്യ​ത്യ​സ്ത​ങ്ങ​ളാ​യ ആ​ഭ​ര​ണ ശേ​ഖ​രം ല​ഭ്യ​മാ​ക്കാ​ന്‍ എ​പ്പോ​ഴും ശ്ര​ദ്ധ​ചെ​ലു​ത്തു​ന്നു​ണ്ട്.

അ​തി​​ന്റെ ഭാ​ഗ​മാ​യി അ​ത​തു മേ​ഖ​ല​ക​ളി​ലെ പ്രാ​ദേ​ശി​ക ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് മാ​ത്ര​മാ​യി അ​വ​രു​ടെ അ​ഭി​രു​ചി​ക​ള്‍ക്ക​നു​സൃ​ത​മാ​യ ഡി​സൈ​നു​ക​ള്‍ ഉ​ള്‍ക്കൊ​ള്ളു​ന്ന സ്റ്റാ​ന്‍ഡ്-​എ​ലോ​ണ്‍ സ്റ്റോ​റു​ക​ള്‍ ഇ​തി​ന​കം ആ​രം​ഭി​ച്ച​താ​യും ഇ​ത്ത​രം കൂ​ടു​ത​ല്‍ ഷോ​റൂ​മു​ക​ള്‍ വൈ​കാ​തെ ആ​രം​ഭി​ക്കു​മെ​ന്നും ഷം​ലാ​ല്‍ അ​ഹ​മ്മ​ദ് വ്യ​ക്ത​മാ​ക്കി. ബ​ഹ്‌​റൈ​നി​ല്‍ പു​തു​താ​യി തു​റ​ന്ന ഷോ​റൂം, ഈ ​മേ​ഖ​ല​യി​ലെ ബ്രാ​ന്‍ഡി​ന്റെ ഏ​ഴാ​മ​ത്തെ ഔ​ട്ട്​​ലെ​റ്റാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malabar Gold and Diamonds
News Summary - Malabar Gold and Diamonds opens 21 carat exclusive showroom
Next Story