Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മജ്മ സോക്കര്‍ ലീഗ് ലോഗോ പ്രകാശനം 

text_fields
bookmark_border
മജ്മ സോക്കര്‍ ലീഗ് ലോഗോ പ്രകാശനം 
cancel

അബൂദബി: മഞ്ചേശ്വരം, ഉദുമ മണ്ഡലം കെ.എം.സി.സി കമ്മിറ്റികള്‍ സംയുക്തമായി മാര്‍ച്ച് 17ന് ആംഡ് ഫോഴ്സ് സ്റ്റേഡിയത്തില്‍ സംഘടിപ്പിക്കുന്ന മജ്മ സോക്കര്‍ ലീഗ് ഫുട്ബാള്‍ ടൂര്‍ണമെന്‍റിന്‍െറ ലോഗോ അഹല്യ ആശുപത്രി മെഡിക്കല്‍ ഡയറക്ടര്‍ ജെ.എസ്. ഭുവനേശ്വര്‍ സെയ്ഫ് ലൈന്‍ എം.ഡി അബൂബക്കര്‍ കുറ്റിക്കോലിന് നല്‍കി പ്രകാശനം ചെയ്തു. 
മുസഫ അഹല്യ ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ കമ്മിറ്റി ചെയര്‍മാന്‍ സെഡ്.എ. മൊഗ്രാല്‍ അധ്യക്ഷത വഹിച്ചു. 
ഡോ. ജിനാന്‍, ഉമേശ്, ഡോ. ഫൈസല്‍ അബ്ദുല്ല,  അനീസ് മാങ്ങാട്, അഷറഫ് കൊത്തിക്കാല്‍, എ.എം. ഷാജഹാന്‍, അഷറഫ് കീഴൂര്‍, സുല്‍ഫി ഷേനി, മുഹമ്മദ് ആലംപാടി, ശിഹാബ് തങ്ങള്‍, നൗഷാദ് മിഹ്റാജ് എന്നിവര്‍ സംസാരിച്ചു. ശമീം ബേക്കല്‍ സ്വാഗതവും പി.കെ. അഷറഫ് നന്ദിയും പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - majma
Next Story