Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാഹി സ്വദേശി  യുവാവ് അജ്​മാനിൽ നിര്യാതനായി

text_fields
bookmark_border
മാഹി സ്വദേശി  യുവാവ് അജ്​മാനിൽ നിര്യാതനായി
cancel

അജ്മാന്‍ (യു.എ.ഇ) : അജ്മാനിൽ മാഹി സ്വദേശി പുത്തന്‍ വീട്ടില്‍ പെരിങ്ങാടി അസീസ്‌ മകന്‍  രഹനാസ് (31) ഹൃദയാഘാതം മൂലം നിര്യാതനായി. ജറഫിലെ കമര്‍ അല്‍ മദീന സൂപ്പര്‍ മാര്‍ക്കറ്റില്‍  ജോലി ചെയ്യുന്ന രഹനാസിനെ രാവിലെ 11 മണിക്ക്  ജോലിക്ക് പോകാൻ ഇറങ്ങു​േമ്പാൾ നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. എട്ടു വര്‍ഷത്തോളമായി രഹനാസ് കമര്‍ അല്‍ മദീന സൂപ്പര്‍ മാര്‍ക്കറ്റില്‍  ജോലി ചെയ്യുന്നു. ഭാര്യ: റുബീന. മക്കള്‍: ആമിന , മുഹമ്മദ്‌ ആദില്‍. ആറു മാസം മാത്രം പ്രായമായ ആദിലിനെ രഹനാസ് ഇതുവരെ കണ്ടിട്ടില്ല.  മൃതദേഹം  നാട്ടിലേക്ക് കൊണ്ട് പോകും.

 

 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Mahi native dead in Ajman
Next Story