Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമ​ഹാ​ത്മാ ഗാ​ന്ധി...

മ​ഹാ​ത്മാ ഗാ​ന്ധി ക​ൾ​ച്ച​റ​ൽ ഫോ​റം ഷാ​ർ​ജാ ഇ​ഫ്താ​ർ സ്നേ​ഹ സം​ഗ​മം

text_fields
bookmark_border
മ​ഹാ​ത്മാ ഗാ​ന്ധി ക​ൾ​ച്ച​റ​ൽ ഫോ​റം ഷാ​ർ​ജാ ഇ​ഫ്താ​ർ സ്നേ​ഹ സം​ഗ​മം
cancel
camera_alt

മ​ഹാ​ത്മാ​ഗാ​ന്ധി ക​ൾ​ച്ച​റ​ൽ ഫോ​റം സംഘടിപ്പിച്ച ഇഫ്താർ സംഗമം

ഷാ​ർ​ജ: മ​ഹാ​ത്മാ​ഗാ​ന്ധി ക​ൾ​ച്ച​റ​ൽ ഫോ​റം ഇ​ഫ്താ​ർ സ്നേ​ഹ സം​ഗ​മം കെ.​പി.​സി.​സി സെ​ക്ര​ട്ട​റി മാ​ന്നാ​ർ അ​ബ്ദു​ൽ ല​ത്തീ​ഫ് ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. എം.​ജി.​സി.​എ​ഫ്​ പ്ര​സി​ഡ​ന്‍റ പ്ര​ദീ​പ് നെ​ന്മാ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഡ്വ. വൈ.​എ. റ​ഹിം, ആ​ർ.​പി. മു​ര​ളി, മാ​ത്തു​കു​ട്ടി കാ​ടോ​ൺ, ശ്രീ​പ്ര​കാ​ശ്, എ​സ്.​എം. ജാ​ബി​ർ, ഇ.​പി. ജോ​ൺ​സ​ൺ, ശ്രീ​നാ​ഥ്‌ കാ​ട​ഞ്ചേ​രി, ബാ​ബു വ​ർ​ഗീ​സ്, രാ​ധാ​കൃ​ഷ്ണ​ൻ മ​ച്ചി​ങ്ങ​ൽ, ഷി​ബു ജോ​ൺ, പി.​ആ​ർ പ്ര​കാ​ശ്, അ​ബ്ദു​ൽ ഖാ​ദ​ർ ച​ക്ക​നാ​ത്ത്, ബാ​വു ബ​ഷീ​ർ, താ​ഹി​ർ അ​ലി, പ്രാ​ണേ​ഷ് നാ​യ​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. പ്ര​ഭാ​ക​ര​ൻ പ​ന്ത്രോ​ളി സ്വാ​ഗ​ത​വും അ​ഡ്വ. സ​ന്തോ​ഷ്‌ കെ. ​നാ​യ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mahatma GandhiIftarCultural ForumSharjah
News Summary - Mahatma Gandhi Cultural Forum Sharjah Iftar Sneha Sangam
Next Story