Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മഹല്ല് സംഗമവും ഇഫ്താർ മീറ്റും സംഘടിപ്പിച്ചു

text_fields
bookmark_border
മഹല്ല് സംഗമവും ഇഫ്താർ മീറ്റും സംഘടിപ്പിച്ചു
cancel
camera_alt

പുന്നയൂർക്കുളം പരൂർ മഹല്ല് നിവാസികളുടെ ദുബൈ, വടക്കൻ എമിറേറ്റ്സ് കൂട്ടായ്മ സംഘടിപ്പിച്ച ഇഫ്താർ സംഗമം

ദുബൈ: പുന്നയൂർക്കുളം പരൂർ മഹല്ല് നിവാസികളുടെ ദുബൈ, വടക്കൻ എമിറേറ്റ്സ് കൂട്ടായ്മയുടെ വാർഷിക കൗൺസിൽ യോഗവും ഇഫ്താർ മീറ്റും ദുബൈയിലെ അവീറിൽ സംഘടിപ്പിച്ചു. നൗഷാദ് കല്ലാബ്രയുടെ അധ്യക്ഷതയിൽ കെ.സി കമറുദ്ധീൻ പരിപാടി ഉദ്​ഘാടനം ചെയ്തു. 2026 - 2027 വർഷത്തെ പി.എൻ.ജെ.എം പുതിയ കമ്മിറ്റി ഭാരവാഹികളായി നാസർ കെ.സി (പ്രസിഡന്‍റ്​), നൗഫൽ തോട്ടേകാടൻ (ജനറൽ സെക്രട്ടറി), അബ്ബാസ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

മുസ്തഫ തങ്ങൾ പ്രാർത്ഥന നടത്തി. പരൂർ മഹല്ല് മുൻ ഖത്തീബ് അഷ്‌റഫ്‌ അൻവരി, കുഞ്ഞു കുഞ്ഞിന്‍റെകായിൽ, കെ.സി നാസർ, നൗഫൽ തോട്ടേകാടൻ, അഫി അബ്ദുറഹ്മാൻ, ബഷീർ ഹമീദ് എന്നിവർ സംസാരിച്ചു. മുർഷിദ് സ്വാഗതവും അബ്ബാസ് നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - mahal sangam also organized iftar meet
Next Story