മഹബ്ബ കോൺഫറൻസ് ലോഗോ പ്രകാശനം ചെയ്തു
text_fieldsദുബൈയിൽ നടക്കുന്ന മഹബ്ബ ഇന്റർനാഷനൽ കോൺഫറൻസ്
ലോഗോ പ്രകാശനം നെല്ലറ ശംസുദ്ദീൻ നിർവഹിക്കുന്നു
ദുബൈ: ഈ മാസം 22ന് ദുബൈ വിമൻസ് അസോസിയേഷൻ ഹാളിൽ നടക്കുന്ന മഹബ്ബ ഇന്റർനാഷനൽ കോൺഫറൻസിന്റെ ലോഗോ പ്രകാശനംചെയ്തു.
നെല്ലറ ഗ്രൂപ് മാനേജിങ് ഡയറക്ടർ ഷംസുദ്ദീൻ നെല്ലറ റിനം ഗ്രൂപ് ചെയർമാൻ പി.ടി. അബ്ദുൽ മുനീറിന് നൽകിയാണ് പ്രകാശനം നിർവഹിച്ചത്. ഫായിസ് ബുഖാരി, അബ്ദുസ്സലാം സഖാഫി എരഞ്ഞിമാവ്, യഹ്യ സഖാഫി ആലപ്പുഴ, അംലാദ് വെട്ടൂർ, ഷംനാദ്, അമീർഷ എന്നിവർ സംബന്ധിച്ചു. പാണക്കാട് അബ്ബാസ് അലി ശിഹാബ് തങ്ങൾ, ഡോ. മുഹമ്മദ് ഫാറൂഖ് നഈമി എന്നിവരാണ് ഈ വർഷത്തെ മഹബ്ബ സമ്മേളനത്തിൽ അതിഥികളായി പങ്കെടുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

