Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘മദ്ഹേ മദീന റബീഹ് കോൺഫറൻസ്’ 30ന്

text_fields
bookmark_border
‘മദ്ഹേ മദീന റബീഹ് കോൺഫറൻസ്’ 30ന്
cancel

ദുബൈ: പ്രവാചകൻ മുഹമ്മദ് നബി (സ)യുടെ സ്നേഹവും ജീവിതസന്ദേശവും പ്രവാസി സമൂഹത്തിൽ എത്തിക്കുന്നതിനായി ദുബൈ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന മദ്ഹേ മദീന റബീഹ് കോൺഫറൻസ് ആഗസ്റ്റ് 30ന് ദുബൈ കെ.എം.സി.സി പി.എ. ഇബ്രാഹിം ഹാജി ഓഡിറ്റോറിയത്തിൽ നടക്കും.

പണ്ഡിതനും പ്രഭാഷകനുമായ സിംസാറുൽ ഹഖ് ഹുദവി കോൺഫറൻസിൽ മുഖ്യപ്രഭാഷണം നടത്തും. ദുബൈ കെ.എം.സി.സി സംസ്ഥാന, ജില്ലാ, മണ്ഡലം, മുനിസിപ്പൽ-പഞ്ചായത്ത് ഭാരവാഹികൾ, വിവിധ മേഖലകളിലെ പ്രതിനിധികൾ ഉൾപ്പെടെ നിരവധി പ്രമുഖർ പരിപാടിയിൽ സംബന്ധിക്കും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ‘Madhe Madina Rabih Conference’ on the 30th
Next Story