Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കുവൈത്തി​നെ ഉന്നതിയിലെത്തിച്ച ഭരണാധികാരി -എം.എ. യൂസുഫലി
cancel
Homechevron_rightGulfchevron_rightU.A.Echevron_rightകുവൈത്തി​നെ...

കുവൈത്തി​നെ ഉന്നതിയിലെത്തിച്ച ഭരണാധികാരി -എം.എ. യൂസുഫലി

text_fields
bookmark_border

ദുബൈ: കുവൈത്ത്​ അമീറി​െൻറ നിര്യാണത്തിൽ ലുലു ഗ്രൂപ്പ്​ ചെയർമാനും മാനേജിങ്​ ഡയറക്​ടറുമായ എം.എ. യൂസുഫലി അനുശോചിച്ചു. കുവൈത്തിനെ ഉന്നതിയിലെത്തിച്ച നേതാവ്​ ശൈഖ്​ സബാഹ്​ എന്ന്​ അദ്ദേഹം പറഞ്ഞു. രാജ്യത്തി​െൻറ വികസനത്തിൽ മുന്നിൽ നിന്ന്​ നയിച്ചു.

അദ്ദേഹത്തി​ന്‍റെ ജഞാനം ലോകത്തി​െൻറ മുഴുവൻ പ്രശംസ പിടിച്ചു പറ്റിയിരുന്നു. വിവിധ വേദികളിൽ അദ്ദേഹവുമായി കണ്ടുമുട്ടിയപ്പോൾ അമീറി​െൻറ സ്​നേഹം നേരിട്ട്​ അനുഭവിക്കാൻ കഴിഞ്ഞിട്ടുണ്ട്​. അദ്ദേഹത്തിന്​ ദൈവം സ്വർഗം നൽകി അനുഗ്രഹിക്ക​ട്ടെയെന്നും യൂസുഫലി പ്രാർഥിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MA Yusuff alikuwait emirSheikh Sabah al-Ahmad Al-SabahSheikh Sabah
News Summary - M.A Yusuff Ali with Kuwait Emir
Next Story