Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘എഡ്ജ് ഓഫ് ലൈഫ്’ പദ്ധതിക്ക് 5 കോടി രൂപ നൽകി എം.എ യൂസുഫലി

text_fields
bookmark_border
‘എഡ്ജ് ഓഫ് ലൈഫ്’ പദ്ധതിക്ക് 5 കോടി രൂപ നൽകി എം.എ യൂസുഫലി
cancel
camera_alt

ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസുഫലിയെ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ആദരിക്കുന്നു


ദുബൈ: പോഷകാഹാരക്കുറവിൽ നിന്നും പട്ടിണിയിൽ നിന്നും ലോകമെങ്ങുമുള്ള കുട്ടികളെ രക്ഷിക്കുക എന്ന ഉദ്ദേശത്തോടെ യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം റമദാൻ മാസാരംഭത്തിൽ പ്രഖ്യാപിച്ച ‘എഡ്ജ് ഓഫ് ലൈഫ്’ പദ്ധതിക്ക് ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി 20 ലക്ഷം ദിർഹം(5 കോടി രൂപ) സംഭാവന നൽകി. യു.എ.ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബൈ കിരീടാവകാശിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം സംരംഭത്തെ പിന്തുണച്ച എം.എ യൂസഫലിയെ ആദരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - MA Yusuf Ali donated Rs 5 crore to the 'Edge of Life' project
Next Story