Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightലൈ​കോ​പോ​ഡി​യം

ലൈ​കോ​പോ​ഡി​യം

text_fields
bookmark_border
Lycopodium
cancel
camera_alt

Lycopodium

ന​മ്മു​ടെ പൂ​ന്തോ​ട്ട​ങ്ങ​ൾ മ​നോ​ഹ​ര​മാ​ക്കാ​ൻ പ​റ്റി​യ ഒ​രു ചെ​ടി​യാ​ണ് ലൈ​കോ​പോ​ഡി​യം. എ​ല്ലാ ചെ​ടി​ക​ളെ​യും പോ​ലെ അ​ല്ല ഇ​ത് വ​ള​രു​ന്ന​ത്. എ​ല്ലാ ചെ​ടി​ക​ളും മു​ക​ളി​ലോ​ട്ട് വ​ള​രു​ന്ന​തെ​ങ്കി​ൽ ഈ ​ചെ​ടി കീ​ഴോ​ട്ടാ​ണ് വ​ള​രു​ന്ന​ത്. അ​തു​കൊ​ണ്ട് ത​ന്നെ ഈ ​ചെ​ടി​യെ റി​വേ​ഴ്സ് പ്ലാ​ന്‍റ്​ എ​ന്നും പ​റ​യും. ഈ ​ചെ​ടി ക്ല​ബ്​ മോ​സ​സ്​ ഇ​ന​ത്തി​ൽ പെ​ട്ട​താ​ണ്. ഇ​തി​നെ ഗ്രൗ​ണ്ട്​ പൈ​ൻ​സ്, ക്രീ​പ്പി​ങ്​ സെ​ഡാ​ർ​സ്​ എ​ന്നൊ​ക്കെ പ​റ​യും.

ലൈ​കോ​പോ​ഡി​യാ​സി​യ എ​ന്ന കു​ടും​ബ​ത്തി​ൽ പെ​ട്ട​താ​ണീ ചെ​ടി.

ന​ല്ല ഈ​ർ​പ്പം ഇ​ഷ്ട​പ്പെ​ടു​ന്ന ഒ​രു ചെ​ടി​യാ​ണി​ത്. ഇ​തി​ൽ പൂ​ക്ക​ൾ ഉ​ണ്ടാ​വി​ല്ല. പ​ച്ച നി​റ​മാ​ണ് ഇ​തി​നെ കൂ​ടു​ത​ൽ ആ​ക​ർ​ഷ​ക​മാ​ക്കു​ന്ന​ത്. നേ​രി​ട്ട് സൂ​ര്യ​പ്ര​കാ​ശം കി​ട്ടാ​ത്ത സ്ഥ​ല​ത്ത്​ വ​ള​ർ​ത്തു​ന്ന​താ​ണ്​ ഉ​ത്ത​മം. ഇ​തി​ന്‍റെ ഇ​ല​ക​ൾ സൂ​ജി പോ​ലെ തോ​ന്നും. ചെ​ടി​യു​ടെ കൊ​മ്പു​ക​ൾ മു​ഴു​വ​നും ഇ​ല​ക​ൾ പോ​ലെ കാ​ണും. ഓ​ർ​ക്കി​ഡി​ന്​ ഉ​പ​യോ​ഗി​ക്കു​ന്ന പോ​ട്ടി​ങ്​ മി​ക്സാ​ണ്​ ഉ​പ​യോ​ഗി​ക്കേ​ണ്ട​ത്. കൊ​ക്കോ ചി​പ്സ്, ച​കി​രി എ​ന്നി​വ ചേ​ർ​ത്ത്​ മി​ക്സ്​ ത​യ്യാ​റാ​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsLycopodium
News Summary - Lycopodium
Next Story