Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right'ബ​യ് 2 ഗെ​റ്റ് 1...

'ബ​യ് 2 ഗെ​റ്റ് 1 ഫ്രീ' ​ഓ​ഫ​റുമായി ലുലു

text_fields
bookmark_border
ബ​യ് 2 ഗെ​റ്റ് 1 ഫ്രീ ​ഓ​ഫ​റുമായി ലുലു
cancel

ദു​ബൈ: പ്ര​മു​ഖ റീ​ടെ​യി​ല​റാ​യ ലു​ലു 'ബ​യ് 2 ഗെ​റ്റ് 1 ഫ്രീ' ​ഓ​ഫ​ര്‍ ആ​രം​ഭി​ച്ചു. യു.​എ.​ഇ​യി​ലെ ലു​ലു സ്​​റ്റോ​റു​ക​ളി​ലൂ​ടെ ഗാ​ര്‍മെൻറ്​​സ്, ചു​രി​ദാ​റു​ക​ള്‍, ഫൂ​ട്ട​​വെ​യ​റു​ക​ള്‍, ലേ​ഡീ​സ് ബാ​ഗു​ക​ള്‍ എ​ന്നി​വ ഈ ​ഓ​ഫ​റി​ല്‍ വാ​ങ്ങാം. പു​തു​വ​ര്‍ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് യു.​എ.​ഇ​യി​ലു​ട​നീ​ളം ന​ട​ന്നു​വ​രു​ന്ന ഷോ​പ്പി​ങ്​ ഫെ​സ്​​റ്റി​വ​ല്‍ ഭാ​ഗ​മാ​യാ​ണ് ഓ​ഫ​ര്‍. 2021 ജ​നു​വ​രി 31വ​രെ ലു​ലു 'ബ​യ് 2 ഗെ​റ്റ് 1 ഫ്രീ' ​ഓ​ഫ​ര്‍ ല​ഭ്യ​മാ​യി​രി​ക്കും.

ഫാ​ഷ​ന്‍ ഓ​ഫ​റി​നു​പു​റ​മെ, ലു​ലു ക​ഴി​ഞ്ഞ​മാ​സം 'ലി​വ് ഫോ​ര്‍ ഫ്രീ' ​പ്ര​മോ​ഷ​ന്‍ ആ​രം​ഭി​ച്ചി​രു​ന്നു. ഓ​രോ 20 മെ​ഗാ വി​ജ​യി​ക​ള്‍ക്കും 75,000 ദി​ര്‍ഹ​മി​നു​ള്ള വീ​ട്ടു​വാ​ട​ക​യും ഓ​രോ 750 ജേ​താ​ക്ക​ള്‍ക്കും 2,000 ദി​ര്‍ഹ​മി​നു​ള്ള ഷോ​പ്പി​ങ്​ കാ​ര്‍ഡു​ക​ളും ന​ല്‍കു​ന്ന​താ​യി​രു​ന്നു പ്ര​മോ​ഷ​ന്‍. ഓ​രോ 100 ദി​ര്‍ഹ​മി​നും പ​ര്‍ചേ​സ് ചെ​യ്യു​മ്പോ​ള്‍ ല​ഭി​ക്കു​ന്ന കൂ​പ്പ​ണി​ലൂ​ടെ​യാ​ണ് ന​റു​ക്കെ​ടു​പ്പി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ അ​വ​സ​രം ല​ഭി​ക്കു​ന്ന​ത്.

ഈ ​പ്ര​മോ​ഷ​നു​ക​ള്‍ക്കൊ​പ്പം ത​ന്നെ, 'ഷോ​പ്പി​ങ്​ ഡീ​ല്‍സ്' പ്ര​മോ​ഷ​നും തു​ട​ക്ക​മാ​യി. ലു​ലു സൂ​പ്പ​ര്‍ മാ​ര്‍ക്ക​റ്റ്-​ഡി​പ്പാ​ര്‍ട്‌​മെൻറ്​ സ്​​റ്റോ​ര്‍ വി​ഭാ​ഗ​ങ്ങ​ളി​ല്‍നി​ന്നും വി​പു​ല​മാ​യ ഡി​സ്‌​കൗ​ണ്ടു​ക​ള്‍ അ​നു​വ​ദി​ക്കു​ന്ന​താ​ണി​ത്. ലു​ലു കോ ​ബ്രാ​ൻ​റ്​​ഡ് എ​ഡി​സി​ബി, എ​മി​റേ​റ്റ്‌​സ് എ​ന്‍ബി​ഡി മാ​സ്​​റ്റ​ര്‍ കാ​ര്‍ഡു​ക​ള്‍ ഉ​പ​യോ​ഗി​ച്ച് ഷോ​പ്പി​ങ്​ ന​ട​ത്തു​മ്പോ​ള്‍ അ​ധി​ക​മാ​യി 20 ശ​ത​മാ​നം ഓ​ഫ് പ്ര​മോ​ഷ​ന്‍ കാ​ല​യ​ള​വ് മു​ഴു​വ​നും ല​ഭി​ക്കും. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ക്ക് സ​ന്ദ​ര്‍ശി​ക്കു​ക: www.luluhypermarket.com/enae/pages/lulushoppingdeals.

Show Full Article
TAGS:Lulu 
News Summary - Lulu with 'Buy 2 Get 1 Free' Offer
Next Story