Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസ​ബീ​ൽ പാ​ർ​ക്കി​ൽ...

സ​ബീ​ൽ പാ​ർ​ക്കി​ൽ നീ​ല ക​ട​ൽ തീ​ർ​ത്ത് ലു​ലു വാ​ക് ഫോ​ർ വെ​ൽ​നെ​സ്സ്

text_fields
bookmark_border
സ​ബീ​ൽ പാ​ർ​ക്കി​ൽ നീ​ല ക​ട​ൽ തീ​ർ​ത്ത് ലു​ലു വാ​ക് ഫോ​ർ വെ​ൽ​നെ​സ്സ്
cancel
camera_alt????? ?????? ??????????? ????? ?????????? ???????????????? ????? ????? ???? ???????????? ????????????????????? ????????
ദു​ബൈ:​ പ്ര​മു​ഖ ഹൈ​പ്പ​ർ​മാ​ർ​കെ​റ്റ് ശൃം​ഖ​ല​യാ​യ ലു​ലു ഗ്രൂ​പ്പ് ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ് സ്പോ​ർ​ട്സ് ഇ​നീ​ഷി​യേ​റ്റീ​വി​െ​ൻ​റ​യും ദു​ബൈ സ്പോ​ർ​ട്സ് കൗ​ൺ​സി​ലി​െ​ൻ​റ​യും സ​ഹ​ക​ര​ണ​ത്തോ​ടെ സ​ബീ​ൽ പാ​ർ​ക്കി​ൽ സം​ഘ​ടി​പ്പി​ച്ച കൂ​ട്ട​ന​ട​ത്തം മി​ക​ച്ച പ​ങ്കാ​ളി​ത്തം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി. പ്ര​മേ​ഹ ബോ​ധ​വ​ല്‍ക്ക​ര​ണ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് വാ​ക് ഫോ​ർ വെ​ൽ​നെ​സ്സ് ഒ​രു​ക്കി​യ​ത്. യു. ​എ. ഇ. ​കി​ക്ക് ബോ​ക്സി​ങ് ചാ​മ്പ്യ​ൻ അ​ലി അ​ൽ ഖാ​ജ , മി​സ്സി​സ് ഇ​ന്ത്യ യൂ​ണി​വേ​ഴ്‌​സ് ഫൈ​ന​ലി​സ്റ്റ് മീ​ന അ​സ്റാ​ണി , ലു​ലു ഗ്രൂ​പ്പ് ഇ​ൻ​റ​ർ​നാ​ഷ​ണ​ൽ ഡ​യ​റ​ക്ട​ർ എം.​എ.​സ​ലിം, ലു​ലു ദു​ബൈ ഡ​യ​റ​ക്ട​ർ ജെ​യിം​സ് വ​ർ​ഗ്ഗീ​സ് എ​ന്നി​വ​ർ ചേ​ർ​ന്ന് വെ​ൽ​നെ​സ്സ് വാ​ക്ക് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു.തു​ട​ർ​ച്ച​യാ​യ ആ​റാം വ​ർ​ഷ​മാ​ണ് ലു​ലു ഗ്രൂ​പ്പ് കൂ​ട്ട​ന​ട​ത്തം സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്നും ഓ​രോ വ​ർ​ഷ​വും പ​ങ്കെ​ടു​ക്കു​ന്ന ആ​ളു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ചു വ​രി​ക​യാ​ണെ​ന്നും ലു​ലു ഗ്രൂ​പ്പ് ഡ​യ​റ​ക്ട​ർ എം.​എ.​സ​ലിം പ​റ​ഞ്ഞു. പ്ര​വാ​സി​ക​ളു​ടെ ദി​ന​ച​ര്യ​യി​ൽ വ്യാ​യാ​മ​ത്തി​നു​ള്ള പ്രാ​ധാ​ന്യം അ​റി​യി​ക്കു​ന്ന​തോ​ടൊ​പ്പം കു​ടും​ബ​സ​മേ​തം പ​ങ്കെ​ടു​ക്കാ​വു​ന്ന ഒ​രു പ​രി​പാ​ടി എ​ന്ന രീ​തി​യി​ലാ​യി​രു​ന്നു വെ​ൽ​നെ​സ്സ് വാ​ക്ക് സം​ഘ​ടി​പ്പി​ച്ചി​രു​ന്ന​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newslulu vak for welness
News Summary - lulu vak for welness-uae-uae news
Next Story