Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഫിലിപ്പിനോ...

ഫിലിപ്പിനോ രുചിവൈവിധ്യങ്ങളുമായി ലുലുവി​െൻറ പിനോയ്​ ഫിയസ്​റ്റാ

text_fields
bookmark_border
ഫിലിപ്പിനോ രുചിവൈവിധ്യങ്ങളുമായി ലുലുവി​െൻറ പിനോയ്​ ഫിയസ്​റ്റാ
cancel
camera_alt????? ?????????? ????????????? ??????????? ?????????????? ?????????????? ?????????????????? ???????????? ?????????? ???????

ദു​ബൈ: യു.​എ.​ഇ​യു​ടെ എ​ല്ലാ​ഭാ​ഗ​ങ്ങ​ളി​ലും ഫി​ലി​പ്പീ​ൻ​സ്​ സ്വ​ദേ​ശി​ക​ളു​ടെ സാ​ന്നി​ധ്യ​മു​ണ്ട്. അ​വ​ രു​ടെ ഭ​ക്ഷ​ണ ശീ​ല​ങ്ങ​ളെ​ക്കു​റി​ച്ച്​ കേ​ട്ട​റി​വും പ​റ​ഞ്ഞ​റി​വും മാ​ത്ര​മേ ന​മു​ക്കു​ള്ളു. എ​ന്നാ​ൽ അ​വ​രു​ടെ ഭ​ക്ഷ​ണ വൈ​വി​ധ്യം നേ​രി​ൽ കാ​ണു​വാ​നും ആ​സ്വ​ദി​ക്കു​വാ​നും ‘പി​നോ​യ്​ ഫി​യ​സ്​​റ്റാ’ ഫി​ലി​പ്പി​നോ ഭ​ക്ഷ്യ​മേ​ള​യി​ലൂ​ടെ ലു​ലു ഗ്രൂ​പ്പ് അ​വ​സ​ര​മൊ​രു​ക്കു​ന്നു​ . 12 മു​ത​ൽ 17 വ​രെ യു.​എ.​ഇ​യി​ലെ വി​വി​ധ ലു​ലു സ്​​റ്റോ​റു​ക​ളി​ൽ പി​നോ​യ്​ ഫി​യ​സ്​​റ്റാ അ​ര​​ങ്ങേ​റും.

അ​ബൂ​ദ​ബി അ​ൽ വ​ഹ്​​ദാ മാ​ൾ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ഫി​ലി​പ്പീ​ൻ​സ്​ എം​ബ​സി ചാ​ർ​ജ്​ ദി ​അ​ഫ​യേ​ഴ്​​സ്​ വോ​ൺ റ​യാ​ൻ ജി. ​പ​ങ്​​വി, ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ്​ റീ​ജ​ന​ൽ ഡ​യ​റ​ക്​​ട​ർ ടി.​പി. അ​ബൂ​ബ​ക്ക​റി​​​െൻറ സാ​ന്നി​ധ്യ​ത്തി​ൽ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ദു​ബൈ റാ​ഷി​ദീ​യ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ഫി​ലി​പ്പീ​ൻ​സ്​ കോ​ൺ​സു​ൽ ജ​ന​റ​ൽ പോ​ൾ റ​യ്​​മു​ണ്ട്​ പി. ​കോ​ർ​ട്ട​സ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. റീ​ജ​ന​റ​ൽ ഡ​യ​റ​ക്​​ട​ർ കെ.​പി. ത​​മ്പാ​ൻ സം​ബ​ന്ധി​ച്ചു. മീ​ൻ വി​ഭ​വ​ങ്ങ​ൾ, ന്യു​ഡി​ൽ​സു​ക​ൾ, ബ്ര​ഡു​ക​ൾ, മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ൾ തു​ട​ങ്ങി ആ​യി​ര​ത്തി​ലേ​റെ ഉ​ൽ​പ​ന്ന​ങ്ങ​ളാ​ണ്​ അ​ണി​നി​ര​ത്തി​യി​ട്ടു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newslulumalayalam news
News Summary - lulu-uae-gulf news
Next Story