Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസ്‌​പെ​ഷ​ൽ...

സ്‌​പെ​ഷ​ൽ ഒ​ളി​മ്പി​ക്സി​നാ​യി സ​മാ​ഹ​രി​ച്ച തു​ക ലു​ലു ഗ്രൂ​പ്പ് കൈ​മാ​റി

text_fields
bookmark_border
സ്‌​പെ​ഷ​ൽ ഒ​ളി​മ്പി​ക്സി​നാ​യി സ​മാ​ഹ​രി​ച്ച തു​ക ലു​ലു ഗ്രൂ​പ്പ് കൈ​മാ​റി
cancel
camera_alt?????????? ???????????????????? ????? ????????? ????????????? ???? ??????????????????? ??????????? ??.??. ?????????? ???? ?????????? ?????????????? ??????? ????????? ??.??.?? ???????? ?????????? ?????????????

അ​ബൂ​ദ​ബി: സ്‌​പെ​ഷ​ൽ ഒ​ളി​മ്പി​ക്​​സ്​ പ​ദ്ധ​തി​ക്കാ​യി ലു​ലു ഗ്രൂ​പ്പ് ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ​നി​ന്ന്​ സ ​മാ​ഹ​രി​ച്ച 500,134 ദി​ർ​ഹം ഭാ​ര​വാ​ഹി​ക​ൾ​ക്ക് കൈ​മാ​റി. ലു​ലു ഗ്രൂ​പ്പ് സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും ഓ​രോ ത​വ​ ണ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​മ്പോ​ഴും ഒ​രു ദി​ർ​ഹ​മോ അ​തി​ൽ​ക്കൂ​ടു​ത​ലോ സം​ഭാ​വ​ന ന​ൽ​കാ​നു​ള്ള സം​വി​ധാ​നം ഒ​രു​ക്കി​യി​രു​ന്നു. അ​ബു​ദാ​ബി നാ​ഷ​ന​ൽ എ​ക്സി​ബി​ഷ​ൻ സെ​ൻ​റ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ലു​ലു ഗ്രൂ​പ്പ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ എം.​എ. അ​ഷ്‌​റ​ഫ് അ​ലി സ്‌​പെ​ഷ​ൽ ഒ​ളി​മ്പി​ക്സ് വേ​ൾ​ഡ് ഗെ​യിം​സ് സി.​ഇ.​ഒ പീ​റ്റ​ർ വീ​ല​റി​ന് ചെ​ക്ക് കൈ​മാ​റി.

സ്‌​പെ​ഷ​ൽ ഒ​ളി​മ്പി​ക്സ് മ​ത്സ​ര​ങ്ങ​ളു​ടെ തു​ട​ക്കം തൊ​ട്ട് ത​ന്നെ സം​ഘ​ട​ക​ർ​ക്കൊ​പ്പം ലു​ലു ഗ്രൂ​പ്പും പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി​രു​ന്നു​വെ​ന്ന് അ​ഷ്‌​റ​ഫ് അ​ലി പ​റ​ഞ്ഞു. സ്വ​ദേ​ശി​ക​ളി​ൽ നി​ന്നും വി​ദേ​ശി​ക​ളി​ൽ നി​ന്നു​മാ​യി വ​ലി​യ തു​ക ഇ​തി​നാ​യി ക​ണ്ടെ​ത്താ​നാ​യ​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ്‌​പെ​ഷ​ൽ ഒ​ളി​മ്പി​ക്സ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ലു​ലു ഗ്രൂ​പ്പ് ന​ൽ​കി​യ സ​ഹാ​യ​ങ്ങ​ൾ​ക്ക് പീ​റ്റ​ർ വീ​ല​ർ ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newslulumalayalam news
News Summary - lulu-uae-gulf news
Next Story