Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightലുലു മാം​ഗോ ഫെസ്റ്റിന്...

ലുലു മാം​ഗോ ഫെസ്റ്റിന് തുടക്കം

text_fields
bookmark_border
ലുലു മാം​ഗോ ഫെസ്റ്റിന് തുടക്കം
cancel
camera_alt

ലുലു മാം​ഗോ ഫെസ്റ്റ്​ ഇന്ത്യൻ അംബാസഡർ ദീപക് മിത്തൽ സന്ദർശിക്കുന്നു

അബൂദബി: ജി.സി.സിയിലെ ലുലു സ്റ്റോറുകളിൽ ലുലു മാം​ഗോ മാനിയ്ക്ക് തുടക്കമായി. 85ലധികം മാമ്പഴ വൈവിധ്യങ്ങളും വിഭവങ്ങളുമാണ് ലുലു മാം​ഗോ മാനിയയിൽ അവതരിച്ചിരിക്കുന്നത്. ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി, അപ്പേഡ സെക്രട്ടറി ഡോ സുധാൻഷു എന്നിവരുടെ സാന്നിധ്യത്തിൽ യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ ലുലു മാം​ഗോ മാനിയയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.

കേരളം അടക്കം ഇന്ത്യയിലെ വിവിധ മേഖലകളിൽ നിന്നുള്ള മാമ്പഴങ്ങളാണ് പ്രദർശനത്തിലുള്ളത്. ഗുജറാത്തിലെ ജുനഗഢിൽ നിന്നുള്ള ‘മാമ്പഴങ്ങളുടെ രാജ്ഞി’ എന്നറിയപ്പെടുന്ന ജി.ഐ ടാഗുള്ള കേസർ മാമ്പഴങ്ങളാണ് പ്രദർശനത്തിലെ പ്രധാന ആകർഷണം. ഇത്തവണ 3,200 ടൺ മാമ്പഴങ്ങളാണ് ജി.സി.സിയിൽ ലഭ്യമാക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lulululu mango festivalgulfUAE
News Summary - Lulu Mango Fest begins
Next Story