Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightലു​ലു​വി​ൽ ഇ​ന്ത്യ...

ലു​ലു​വി​ൽ ഇ​ന്ത്യ ഉ​ത്സ​വി​ന് തു​ട​ക്കം

text_fields
bookmark_border
ലു​ലു​വി​ൽ ഇ​ന്ത്യ ഉ​ത്സ​വി​ന് തു​ട​ക്കം
cancel
camera_alt

ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ൽ ആ​രം​ഭി​ച്ച ഇ​ന്ത്യ ഉ​ത്സ​വ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്ത ശേ​ഷം

വി​ശി​ഷ്ടാ​തി​ഥി​ക​ൾ ഉ​ൽ​​പ​ന്ന​ങ്ങ​ൾ നോ​ക്കി​ക്കാ​ണു​ന്നു

അ​ബൂ​ദ​ബി: ഇ​ന്ത്യ​യു​ടെ 76ാമ​ത് റി​പ്പ​ബ്ലി​ക് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ലു​ലു ഹൈ​പ്പ​ര്‍മാ​ര്‍ക്ക​റ്റു​ക​ളി​ൽ ‘ഇ​ന്ത്യ ഉ​ത്സ​വി’​ന് തു​ട​ക്ക​മാ​യി. ഇ​ന്ത്യ​യു​ടെ സാം​സ്കാ​രി​ക വൈ​വി​ധ്യ​വും രു​ചി​പ്പെ​രു​മ​യും മ​റു​നാ​ട്ടി​ൽ പ​രി​ച​യ​പ്പെ​ടു​ത്തി​യാ​ണ് ലു​ലു ഗ്രൂ​പ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ൽ ഇ​ന്ത്യ​ൻ ഉ​ത്സ​വ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

അ​ബൂ​ദ​ബി വേ​ൾ​ഡ് ട്രേ​ഡ് സെ​ന്‍റ​ർ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ന​ട​ന്ന ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ വേ​ൾ​ഡ്​ ട്രേ​ഡ് സെ​ന്‍റ​ർ ആ​ൻ​ഡ് സൂ​ക്ക് അ​ബൂ​ദ​ബി ജ​ന​റ​ൽ മാ​നേ​ജ​ർ സ​യ്ദ് അ​ൽ ത​മീ​മി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

ലു​ലു ഡ​യ​റ​ക്ട​ർ അ​ബൂ​ബ​ക്ക​ർ, റീ​ജ​ന​ൽ ഡ​യ​റ​ക്ട​ർ അ​ജ​യ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ള​ട​ക്കം നൂ​റി​ല​ധി​കം ഇ​ന്ത്യ​ന്‍ ഉ​ൽ​പ​ന്ന​ങ്ങ​ളും പ​ഴ​ങ്ങ​ള്‍, പ​ച്ച​ക്ക​റി​ക​ള്‍, ത​ന​ത് സു​ഗ​ന്ധ​വ്യ​ഞ്ജ​ന​ങ്ങ​ള്‍ എ​ന്നി​വ​യും പ്ര​ത്യേ​ക പ്ര​മോ​ഷ​നി​ലു​ള്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

സ​മു​ദ്ര, മാം​സ്യ വി​ഭ​വ​ങ്ങ​ള്‍ക്ക് പ്ര​ത്യേ​ക ഓ​ഫ​റു​ക​ള്‍ ല​ഭ്യ​മാ​ണ്. ഇ​ന്ത്യ​യി​ലെ പ​ര​മ്പ​രാ​ഗ​ത വ​സ്ത്ര​ങ്ങ​ൾ, ക​ര​കൗ​ശ​ല വ​സ്തു​ക്ക​ൾ, ആ​ഭ​ര​ണ​ങ്ങ​ൾ തു​ട​ങ്ങി​യ വൈ​വി​ധ്യ​മാ​ര്‍ന്ന ഉ​ൽ​പ​ന്ന​ങ്ങ​ളെ​ല്ലാം മി​ത​മാ​യ വി​ല​യി​ല്‍ ഇ​ന്ത്യ ഉ​ത്സ​വി​ൽ ല​ഭി​ക്കും.

യു.​എ.​ഇ​യി​ലെ എ​ല്ലാ ലു​ലു ശാ​ഖ​ക​ളി​ലും ഈ ​മാ​സം 29 വ​രെ നീ​ളു​ന്ന ഉ​ത്സ​വി​ൽ ഇ​ന്ത്യ​യു​ടെ രു​ചി​വൈ​വി​ധ്യം ആ​സ്വ​ദി​ക്കാം. ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് കേ​ര​ളം മു​ത​ൽ ക​ശ്മീ​ർ വ​രെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് എ​ത്തി​ച്ച നി​ര​വ​ധി ഉ​ൽ​പ​ന്ന​ങ്ങ​ളാ​ണ് ആ​ക​ർ​ഷ​ണം. ഇ​ഷ്ട​മു​ള്ള വി​ഭ​വ​ങ്ങ​ളും ഉ​ൽ​പ​ന്ന​ങ്ങ​ളും നി​ര​ക്കി​ള​വോ​ടെ വാ​ങ്ങാ​നു​ള്ള അ​വ​സ​ര​മാ​ണ്​ ഇ​ന്ത്യ​ൻ ഉ​ത്സ​വ്​ മേ​ള.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsLulu India Utsav
News Summary - Lulu India Utsav
Next Story