Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightലു​ലു​വി​െൻറ 189ാമ​ത്...

ലു​ലു​വി​െൻറ 189ാമ​ത് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ഗ​യാ​ത്തി​യി​ൽ തു​റ​ന്നു

text_fields
bookmark_border
ലു​ലു​വി​െൻറ 189ാമ​ത് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ഗ​യാ​ത്തി​യി​ൽ തു​റ​ന്നു
cancel
camera_alt????????? ??????? ????? ???????? ????????????? ??????????? ???????????? ????????? ????????????????????? ????????????????????? ??????????? ???????? ???????? ??? ????????? ????? ??????? ?????????????????????? ??????????? ??.??. ???????? ?????????????? ???? ????????????????????

അ​ബൂ​ദ​ബി: പ്ര​മു​ഖ റി​​ട്ടെ​യി​ൽ ഗ്രൂ​പ്പാ​യ ലു​ലു​വി​​െൻറ 189ാമ​ത്​ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് പ​ശ്ചി​മ അ​ബൂ​ദ​ബി​യി​ലെ ഗ​യാ​ത്തി​യി​ൽ തു​റ​ന്നു. അ​ൽ ദ​ഫ്ര​യി​ലെ ഗ​യാ​ത്തി മാ​ളി​ൽ 56,000 ച​തു​ര​ശ്ര​യ​ടി വി​സ്തീ​ർ​ണ​ത്തി​ലു​ള്ള ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​​െൻറ ഉ​ദ്ഘാ​ട​നം ഗ​യാ​ത്തി മു​നി​സി​പ്പാ​ലി​റ്റി എ​ക്‌​സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ റാ​ഷി​ദ് സു​വൈ​ദ് അ​ൽ മ​ൻ​സൂ​രി നി​ർ​വ​ഹി​ച്ചു. ലു​ലു ഗ്രൂ​പ് എ​ക്‌​സി​ക്യൂ​ട്ടി​വ്​ ഡ​യ​റ​ക്ട​ർ എം.​എ. അ​ഷ്‌​റ​ഫ് അ​ലി​യും സീ​നി​യ​ർ മാ​നേ​ജ്‌​മ​െൻറ്​ അം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്തു. കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പാ​ലി​ച്ച് ലു​ലു ഗ്രൂ​പ് ചെ​യ​ർ​മാ​ൻ എം.​എ. യൂ​സു​ഫ​ലി​യ​ട​ക്ക​മു​ള്ള പ്ര​തി​നി​ധി​ക​ൾ വെ​ർ​ച്വ​ലാ​യാ​ണ് ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ച​ത്.

ലു​ലു​വി​​െൻറ പ്ര​വ​ർ​ത്ത​നം വ്യാ​പി​പ്പി​ക്കു​ന്ന​തി​​െൻറ ഭാ​ഗ​മാ​യി ഭാ​വി​യി​ൽ കൂ​ടു​ത​ൽ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ൾ ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലും ഈ​ജി​പ്ത്​, ഇ​ന്തോ​നേ​ഷ്യ എ​ന്നി​വി​ട​ങ്ങ​ളി​ലും ആ​രം​ഭി​ക്കു​മെ​ന്ന് എം.​എ. യൂ​സു​ഫ​ലി അ​റി​യി​ച്ചു. അ​ബൂ​ദ​ബി​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ 12 പു​തി​യ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ൾ ആ​രം​ഭി​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​താ​യും ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലെ റീ​ട്ടെ​യി​ൽ രം​ഗ​ത്ത് ശ​ക്ത​മാ​യ സാ​ന്നി​ധ്യ​മാ​ണ് ലു​ലു ഗ്രൂ​പ്പി​നു​ള്ള​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​വി​ഡ് വെ​ല്ലു​വി​ളി​ക​ൾ​ക്കി​ട​യി​ലും രാ​ജ്യം ദീ​ർ​ഘ​വീ​ക്ഷ​ണ​മു​ള്ള ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​മ്പ​ദ് വ്യ​വ​സ്ഥ വേ​ഗ​ത്തി​ൽ വീ​ണ്ടെ​ടു​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും യൂ​സു​ഫ​ലി ചൂ​ണ്ടി​ക്കാ​ട്ടി. ഫ്ര​ഷ് ഭ​ക്ഷ്യ ഉ​ൽ​പ​ന്ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ വൈ​വി​ധ്യ​മാ​ർ​ന്ന ശേ​ഖ​ര​മാ​ണ് പ​ശ്ചി​മ അ​ബൂ​ദ​ബി​യി​ലെ ജ​ന​ങ്ങ​ൾ​ക്കാ​യി ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ ല​ഭ്യ​മാ​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf newslulu hypermarket
News Summary - lulu hypermarket-uae news-gulf news
Next Story