Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightലു​ലു ഹൈ​പ​ർ...

ലു​ലു ഹൈ​പ​ർ മാ​ർ​ക്ക​റ്റി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ഉ​ത്സ​വം

text_fields
bookmark_border
ലു​ലു ഹൈ​പ​ർ മാ​ർ​ക്ക​റ്റി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ഉ​ത്സ​വം
cancel

അ​ബൂ​ദ​ബി: ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ ത​ന​ത്​ ഭ​ക്ഷ്യ ഉ​ൽ​പ​ന്ന​ങ്ങ​ൾ ഒ​രു​ക്കി ലു​ലു ഹൈ​പ​ർ മാ​ർ​ക്ക​റ്റി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ഉ​ത്സ​വം. അ​ബൂ​ദ​ബി ഖാ​ലി​ദി​യ മാ​ളി​ലാ​ണ്​ ഉ​ത്സ​വ​ത്തി​െ​ൻ​റ ഉ​ദ്​​ഘാ​ട​നം ന​ട​ന്ന​ത്. ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ സ്​​ഥാ​ന​പ​തി സ​അ്​​ദ്​ ക​ച്ചാ​ലി​യ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
മി​ഡി​ലീ​സ്​​റ്റി​ൽ ആ​ക​മാ​ന​മു​ള്ള ത​ങ്ങ​ളു​ടെ സ്​​റ്റോ​റു​ക​ളി​ൽ മി​ത​മാ​യ വി​ല​ക്ക്​ ത​ട​സ്സ​ങ്ങ​ളി​ല്ലാ​തെ ഭ​ക്ഷ്യ ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്​​ത്​ ക​ഴി​ഞ്ഞ കു​റേ വ​ർ​ഷ​ങ്ങ​ളാ​യി ലു​ലു ശ​ക്​​ത​മാ​യി നി​ല​കൊ​ള്ളു​ന്ന​താ​യി ലു​ലു ഗ്രൂ​പ്പ്​ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ എ​ക്​​സി​ക്യൂ​ട്ടീ​വ്​ ഡ​യ​റ​ക്​​ട​ർ എം.​എ. അ​ഷ്​​റ​ഫ്​ അ​ലി പ​റ​ഞ്ഞു. ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ ത​ങ്ങ​ളു​ടെ സ്വ​ന്തം ഉ​ൽ​പ​ന്ന സ​മാ​ഹ​ര​ണ^​ഭ​ക്ഷ്യ സം​സ്​​ക​ര​ണ പ​ങ്കാ​ളി​ക​ൾ മി​ക​ച്ച ഉ​ൽ​പ​ന്ന​ങ്ങ​ൾ ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ ല​ഭ്യ​മാ​ക്കു​ന്ന​തി​ൽ മ​ഹ​ത്താ​യ പ​ങ്ക്​ വ​ഹി​ക്കു​ന്ന​താ​യും അ​േ​ദ്ദ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lulu hyper marketuae news
News Summary - lulu hyper market-uae-uae news
Next Story