Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightലു​​ലു...

ലു​​ലു ക്രി​​ക്ക​​റ്റ്‌ ചാ​മ്പ്യ​ൻ​ഷി​പ്​: സെ​​ൻ​​ട്ര​​ൽ ലോ​​ജി​​സ്റ്റി​​ക്സ് ടീം ​ചാ​​മ്പ്യ​​ന്മാ​​ർ

text_fields
bookmark_border
ലു​​ലു ക്രി​​ക്ക​​റ്റ്‌ ചാ​മ്പ്യ​ൻ​ഷി​പ്​: സെ​​ൻ​​ട്ര​​ൽ ലോ​​ജി​​സ്റ്റി​​ക്സ് ടീം ​ചാ​​മ്പ്യ​​ന്മാ​​ർ
cancel
camera_alt

ലു​​ലു ക്രി​​ക്ക​​റ്റ്‌ ചാ​മ്പ്യ​ൻ​ഷി​പ്പി​​ൽ ജേ​താ​ക്ക​ളാ​യ സെ​​ൻ​​ട്ര​​ൽ ലോ​​ജി​​സ്റ്റി​​ക്സ് ടീം

ദു​ബൈ: ലു​​ലു ക്രി​​ക്ക​​റ്റ്‌ ചാ​മ്പ്യ​ൻ​ഷി​പ്പി​ന്റെ ഒ​മ്പ​താ​മ​​ത്​ എ​​ഡി​​ഷ​​നി​​ൽ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ത​വ​ണ​യും ലു​​ലു സെ​​ൻ​​ട്ര​​ൽ ലോ​​ജി​​സ്റ്റി​​ക്സ് ടീം ​​ജേ​താ​ക്ക​ളാ​യി. ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് അ​ൽ ബ​ർ​ഷ​യെ​യാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. വി​ജ​യി​ക​ൾ​ക്ക് ലു​ലു ഗ്രൂ​പ് ഡ​യ​റ​ക്ട​ർ എം.​എ. സ​ലിം സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

ദു​​ബൈ​​യി​​ലെ​​യും വ​​ട​​ക്ക​​ൻ എ​​മി​​റേ​​റ്റു​​ക​​ളി​​ലെ​​യും 33ഓ​ളം ടീ​​മു​​ക​​ളാ​​ണ്​​ മ​​ത്സ​​ര​​ങ്ങ​​ളി​​ൽ പ​​​ങ്കെ​​ടു​​ത്ത​​ത്. ഫൈ​ന​​ൽ മ​​ത്സ​​ര​​ത്തി​​ലെ​​യും ടൂ​​ർ​​ണ​​മെൻറി​​ലെ​യും മി​​ക​​ച്ച താ​​ര​​മാ​യി സെ​ൻ​ട്ര​ൽ ലോ​ജി​സ്റ്റി​ക്സി​ലെ ന​​വീ​ദി​നെ​ തി​​ര​​ഞ്ഞെ​​ടു​​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LuluCentral Logistics TeamCricket Championship
News Summary - Lulu Cricket Championship: Central Logistics Team Champion
Next Story