Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightലു​ലു...

ലു​ലു എ​ക്‌​സ്‌​ചേ​ഞ്ച് 'സെൻറ് സ്മാ​ര്‍ട്, വി​ന്‍ സ്മാ​ര്‍ട്' ര​ണ്ടാം പ​തി​പ്പ് പു​റ​ത്തി​റ​ക്കി

text_fields
bookmark_border
ലു​ലു എ​ക്‌​സ്‌​ചേ​ഞ്ച് സെൻറ് സ്മാ​ര്‍ട്, വി​ന്‍ സ്മാ​ര്‍ട് ര​ണ്ടാം പ​തി​പ്പ് പു​റ​ത്തി​റ​ക്കി
cancel

ദു​ബൈ: ലു​ലു ഇ​ൻ​റ​ര്‍നാ​ഷ​ന​ല്‍ എ​ക്‌​സ്‌​ചേ​ഞ്ച് മെ​ഗാ ന​റു​ക്കെ​ടു​പ്പ് 'സെൻറ് സ്മാ​ര്‍ട്ട്, വി​ന്‍ സ്മാ​ര്‍ട്' കാ​മ്പ​യി​െൻറ ര​ണ്ടാം പ​തി​പ്പ് പു​റ​ത്തി​റ​ക്കി. ഡി​സം​ബ​ര്‍ 31 വ​രെ​യാ​ണ് കാ​മ്പ​യി​ന്‍.

യു.​എ.​ഇ​യി​ലെ ലു​ലു എ​ക്‌​സ്‌​ചേ​ഞ്ച് ഔ​ട്ട്‌​ലെ​റ്റു​ക​ളി​ലൂ​ടെ​യോ ലു​ലു മ​ണി മൊ​ബൈ​ല്‍ ആ​പ്പി​ലൂ​ടെ​യോ പ​ണ​മി​ട​പാ​ടു​ക​ള്‍ ന​ട​ത്തു​ന്ന​വ​രി​ല്‍നി​ന്ന്​ ന​റു​ക്കെ​ടു​ത്ത് തി​ര​ഞ്ഞെ​ടു​ക്കു​ന്ന വി​ജ​യി​ക​ള്‍ക്ക് ആ​ക​ര്‍ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ള്‍ ല​ഭി​ക്കും.

ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് നാ​ല് മാ​സം ദൈ​ര്‍ഘ്യ​മു​ള്ള ഇ-​റാ​ഫി​ള്‍ ഡ്രോ ​സ്‌​കീം വ​ഴി​യാ​ണ് കാ​മ്പ​യി​ന്‍.

ടെ​സ്​​ല മോ​ഡ​ല്‍ ത്രീ ​കാ​ര്‍, ര​ണ്ട് കി​ലോ സ്വ​ര്‍ണം, ര​ണ്ട​ര ല​ക്ഷം ദി​ര്‍ഹം വി​ല​മ​തി​ക്കു​ന്ന ഗി​ഫ്റ്റ് വൗ​ച്ച​റു​ക​ള്‍ എ​ന്നി​വ​യാ​ണ് സ​മ്മാ​ന​ങ്ങ​ള്‍. ആ​ഴ്ച​യി​ല്‍ ഒ​ന്നി​ലേ​റെ ത​വ​ണ ന​റു​ക്കെ​ടു​പ്പ് ന​ട​ത്തും. പ്ര​തി​വാ​ര സ​മ്മാ​ന​ങ്ങ​ള്‍ നേ​ടാ​നും അ​വ​സ​ര​മു​ണ്ട്. ഇ​തി​നാ​യി കു​റ​ഞ്ഞ​ത് ഒ​രു ഇ​ട​പാ​ടെ​ങ്കി​ലും ആ​ഴ്ച​യി​ല്‍ ന​ട​ത്ത​ണം. പ്ര​മോ​ഷ​ന്‍ കാ​ല​യ​ള​വി​ല്‍ നാ​ല് ത​വ​ണ​യെ​ങ്കി​ലും ഇ​ട​പാ​ട് ന​ട​ത്തു​ന്ന​വ​ര്‍ക്ക് ടെ​സ്‌​ല മോ​ഡ​ല്‍ ത്രീ ​നേ​ടാ​ന്‍ അ​വ​സ​ര​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lulugroup
News Summary - LuLu Ax Exchange launches second edition of 'Smart Smart, Vince Smart'
Next Story