Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപാചക വാതക പൈപ്പ്​ലൈനിൽ...

പാചക വാതക പൈപ്പ്​ലൈനിൽ പൊട്ടിത്തെറി: ദുബൈയിൽ രണ്ട്​ മരണം

text_fields
bookmark_border
പാചക വാതക പൈപ്പ്​ലൈനിൽ പൊട്ടിത്തെറി: ദുബൈയിൽ രണ്ട്​ മരണം
cancel
ദുബൈ: നഗരത്തിലെ സുപ്രധാന താമസമേഖലയായ ബർദുബൈ മൻകൂലിലെ ഫ്ലാറ്റിൽ ശനിയാഴ്​ച വൈകീട്ടുണ്ടായ പൊട്ടിത്തെറിയിൽ രണ്ടു ​മരണം, രണ്ടു പേർക്ക്​ പരിക്ക്​.

ഇവിടുത്തെ ഏഴുനില സ്​റ്റുഡിയോ അപാർട്​മ​​െൻറി​​​െൻറ ആറാം നിലയിലുള്ള ഫ്ലാറ്റിലാണ്​ അപകടമുണ്ടായത്​. രണ്ടു പേരും സംഭവ സ്​ഥലത്തു തന്നെ മരണപ്പെട്ടതായാണ്​ വിവരം. ഇവരിൽ ഒരാൾ മുംബൈ സ്വദേശിയാണ്​. ഗുരുതര പൊള്ളലുകളോടെ ഒരു സ്​​ത്രീയേയും ഗ്യാസ്​ ടെക്​നീഷ്യനെയും ദുബൈ റാഷിദ്​ ആശുപത്രിയിലേക്ക്​ മാറ്റിയിട്ടുണ്ട്​.

ഫ്ലാറ്റിലെ ഗാസ്​ പൈപ്പ്​ലൈൻ തകരാറാണെന്ന ​ പരാതി ലഭിച്ചതിനെ തുടർന്ന്​ പരിശോധിക്കാൻ രണ്ട്​ ജീവനക്കാർ എത്തിയിരുന്നു. അവർ ജോലി ആരംഭിച്ച്​ അൽപ സമയത്തിനകം പൊട്ടിത്തെറി സംഭവിക്കുകയായിരുന്നുവെന്ന്​ ഗുരുതര പരിക്കേറ്റ സ്​ത്രീയുടെ സഹോദരൻ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LPG accident
News Summary - LPG accident
Next Story