Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightജോ​യ്​ ആ​ലു​ക്കാ​സി​ൽ...

ജോ​യ്​ ആ​ലു​ക്കാ​സി​ൽ കു​റ​ഞ്ഞ നി​ര​ക്ക്​ ബ്ലോ​ക്​ ചെ​യ്യാ​ൻ അ​വ​സ​രം

text_fields
bookmark_border
ജോ​ൺ പോ​ൾ ആ​ലു​ക്കാ​സ്
cancel
camera_alt

ജോ​യ് ആ​ലു​ക്കാ​സ് ഗ്രൂ​പ്പ് ​മാനേ​ജി​ങ് ഡ​യ​റ​ക്ട​ർ ജോ​ൺ പോ​ൾ ആ​ലു​ക്കാ​സ്

ദു​ബൈ: ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ 10 ശ​ത​മാ​നം തു​ക ന​ൽ​കി നി​ല​വി​ലെ താ​ഴ്ന്ന നി​ര​ക്ക്​ ബ്ലോ​ക്ക്​ ചെ​യ്യാ​നു​ള്ള അ​വ​സ​ര​മൊ​രു​ക്കി പ്ര​മു​ഖ ജ്വ​ല്ല​റി​യാ​യി ജോ​യ്​ ആ​ലു​ക്കാ​സ്. ക​ഴി​ഞ്ഞ ഏ​ഴു മാ​സ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും താ​ഴ്ന്ന നി​ര​ക്കി​ലേ​ക്ക്​ സ്വ​ർ​ണ​വി​ല താ​ഴ്ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഈ ​ആ​നു​കൂ​ല്യം ഉ​പ​യോ​ഗ​പ്പെ​ടു​ത്താം.​ കൂ​ടാ​തെ, ജോ​യ് ആ​ലു​ക്കാ​സ് പ്ര​ഖ്യാ​പി​ച്ച ഡ​ബി​ൾ അ​ഡ്വാ​ന്‍റേ​ജ് ഓ​ഫ​റി​ൽ​നി​ന്ന് പ്ര​യോ​ജ​നം നേ​ടാ​നു​മു​ള്ള ഏ​റ്റ​വും മി​ക​ച്ച അ​വ​സ​ര​മാ​ണി​ത്. ഇ​തി​നോ​ടൊ​പ്പം 250 ദി​ർ​ഹ​ത്തി​ന്‍റെ ഡ​യ​മ​ണ്ട് വൗ​ച്ച​ർ സ​മ്മാ​ന​മാ​യി നേ​ടാ​നും സാ​ധി​ക്കും.

ജോ​യ് ആ​ലു​ക്കാ​സ് ഡ​ബി​ൾ അ​ഡ്വാ​ന്‍റേ​ജ് ഓ​ഫ​ർ പ​ര​മാ​വ​ധി മൂ​ല്യം ല​ഭ്യ​മാ​ക്കു​ക​യും ഇ​ര​ട്ട ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ല്കു​ക​യും ചെ​യ്യു​ന്നു. ഈ ​ഓ​ഫ​ർ പ​ര​മാ​വ​ധി ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്ന്​​ ജോ​യ് ആ​ലു​ക്കാ​സ് ഗ്രൂ​പ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ജോ​ൺ പോ​ൾ ആ​ലു​ക്കാ​സ് അ​ഭ്യ​ർ​ഥി​ച്ചു. ഷോ​പ്പ​ർ​മാ​ർ​ക്ക്​ അ​വ​രു​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ മു​ൻ​കൂ​ട്ടി ബു​ക്ക് ചെ​യ്യു​ന്ന​തി​ലൂ​ടെ ഏ​റ്റ​വും കു​റ​ഞ്ഞ സ്വ​ർ​ണ വി​ല ആ​സ്വ​ദി​ക്കാം. വി​ല​യി​ൽ ഏ​റ്റ​ക്കു​റ​ച്ചി​ലു​ക​ൾ ഉ​ണ്ടാ​യാ​ലും സം​ര​ക്ഷി​ക്ക​പ്പെ​ടും. പ്രീ-​ബു​ക്കി​ങ്ങി​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക്​ ഒ​രു ഡ​യ​മ​ണ്ട് വൗ​ച്ച​റും സ​മ്മാ​ന​മാ​യി ന​ല്കു​ന്നു.

കൂ​ടാ​തെ, ജോ​യ് ആ​ലു​ക്കാ​സ് മൊ​ബൈ​ൽ ആ​പ് വ​ഴി മു​ൻ​കൂ​ർ ബു​ക്കി​ങ് ചെ​യ്യാ​നും സൗ​ക​ര്യ​മേ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ജി.​സി.​സി, മ​ലേ​ഷ്യ, സിം​ഗ​പ്പൂ​ർ, ബ്രി​ട്ട​ൻ, യു.​എ​സ്.​എ എ​ന്നി​വി​ട​ങ്ങ​ളി​ലെ എ​ല്ലാ ജോ​യ് ആ​ലു​ക്കാ​സ് ഷോ​റൂ​മു​ക​ളി​ലും ഒ​ക്ടോ​ബ​ർ 31 വ​രെ ഡ​ബി​ൾ അ​ഡ്വാ​ന്‍റേ​ജ് ഓ​ഫ​ർ ല​ഭ്യ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RateLowJoy AlukasOpportunityBlocking
News Summary - Low-rate-blocking-opportunity-in-Joy-Alukas
Next Story