Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ‘ലണ്ടൻ ടു കപ്പഡോക്യ, ഒരു ഭൂഖണ്ഡാന്തര യാത്ര: കവർ പ്രകാശനം
text_fieldsbookmark_border
സഈദ നടേമ്മലിന്‍റെ യാത്രാവിവരണമായ ‘ലണ്ടൻ ടു കപ്പഡോക്യ, ഒരു ഭൂഖണ്ഡാന്തര യാത്ര’യുടെ കവർ ചിത്രം പ്രകാശനംചെയ്യുന്നു
ദുബൈ:സഈദ നടേമ്മലിന്‍റെ ആദ്യ യാത്രാവിവരണമായ ‘ലണ്ടൻ ടു കപ്പഡോക്യ, ഒരു ഭൂഖണ്ഡാന്തര യാത്ര’ എന്ന പുസ്തകത്തിന്‍റെ കവർ പ്രകാശനംചെയ്തു. ഗ്ലോബൽ തിക്കോടിയൻസ് ഫോറം (ജി.ടി.എഫ്) യു.എ.ഇ ചാപ്റ്ററിന്‍റെ ഓണാഘോഷ പരിപാടിയിൽ ജി.ടി.എഫ് യു.എ.ഇ ചാപ്റ്റർ മുഖ്യ രക്ഷാധികാരി സത്യൻ പള്ളിക്കര, ജോയന്‍റ് സെക്രട്ടറി ഷഹനാസ് തിക്കോടിക്ക് (എഴുത്തുകാരൻ) നൽകിയാണ് പ്രകാശനം നിർവഹിച്ചത്.
പുസ്തകത്തിന്‍റെ പ്രകാശനം നവംബർ ഒന്നു മുതൽ 12 വരെ നടക്കുന്ന ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ നടത്താനാണ് തീരുമാനമെന്ന് എഴുത്തുകാരി സഈദ നടേമ്മൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

