Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightലോ​ക​കേ​ര​ള സ​ഭാ...

ലോ​ക​കേ​ര​ള സ​ഭാ ഉ​ച്ച​കോ​ടി: ഒ​രു​ക്ക​ങ്ങ​ൾ സ്​​പീ​ക്ക​ർ വി​ല​യി​രു​ത്തി

text_fields
bookmark_border
ലോ​ക​കേ​ര​ള സ​ഭാ ഉ​ച്ച​കോ​ടി: ഒ​രു​ക്ക​ങ്ങ​ൾ സ്​​പീ​ക്ക​ർ വി​ല​യി​രു​ത്തി
cancel

ദു​ബൈ: ഫെ​​ബ്രു​​വ​​രി 15,16 തീ​​യ​​തി​​ക​​ളി​​ൽ ദു​​ബൈ​​യി​​ൽ സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന ലോ​​ക കേ​​ര​​ള സ​ ​ഭ പ​​ശ്​​​ചി​​മേ​​ഷ്യാ ഉ​​ച്ച​​കോ​​ടി​​യു​​ടെ ഒ​​രു​​ക്ക​​ങ്ങ​​ൾ വി​​ല​​യി​​രു​​ത്താ​​ൻ അ​​വ​​ലോ​​ക​ ​ന യോ​​ഗം ചേ​​ർ​​ന്നു. ദു​​ബൈ​​യി​​ൽ കേ​​ര​​ള നി​​യ​​മ​​സ​​ഭാ സ്​​​പീ​​ക്ക​​ർ പി. ​​ശ്രീ​​രാ​​മ​​കൃ​​ഷ്​​​ണ​െ​​ൻ​​റ അ​​ധ്യ​​ക്ഷ​​ത​​യി​​ലാ​​ണ്​ യോ​​ഗം ന​​ട​​ന്ന​​ത്. ഫെ​​ബ്രു​​വ​​രി 15ന്​ ​​ഷാ​​ൻ​​ഗ്രി​​ല്ല ഹോ​​ട്ട​​ലി​​ലാ​​ണ്​ ഉ​​ദ്​​​ഘാ​​ട​​ന പ​​രി​​പാ​​ടി. മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ ഉ​​ദ്​​​ഘാ​​ട​​നം നി​​ർ​​വ​​ഹി​​ക്കും. പ്ര​​തി​​പ​​ക്ഷ നേ​​താ​​വ്​ ര​​മേ​​ശ്​ ചെ​​ന്നി​​ത്ത​​ല​​യും ഉ​​ദ്​​​ഘാ​​ട​​ന പ​​രി​​പാ​​ടി​​യി​​ൽ സം​​ബ​​ന്ധി​​ക്കും. അ​​ന്ന്​ വൈ​​കീ​​ട്ട്​ ആ​​റി​​ന്​ ഇ​​ത്തി​​സ​​ലാ​​ത്ത്​ അ​​ക്കാ​​ദ​​മി​​യി​​ലാ​​ണ്​ പൊ​​തു​​സ​​മ്മേ​​ള​​നം. തു​​ട​​ർ​​ന്ന്​ കേ​​ര​​ള​​ത്തി​െ​​ൻ​​റ ത​​ന​​ത്​ ക​​ലാ​​രൂ​​പ​​ങ്ങ​​ൾ ഉ​​ൾ​​ക്കൊ​​ള​​ളു​​ന്ന സാം​​സ്​​​കാ​​രി​​ക ഉ​​ത്സ​​വ​​വും അ​​ര​​ങ്ങേ​​റും.

ഗ​​ൾ​​ഫ്​ മേ​​ഖ​​ല​​യി​​ൽ നി​​ന്നു​​ള്ള ലോ​​ക കേ​​ര​​ള സ​​ഭ അം​​ഗ​​ങ്ങ​​ൾ, പ്ര​​വാ​​സി സാം​​സ്​​​കാ​​രി​​ക സം​​ഘ​​ട​​നാ പ്ര​​തി​​നി​​ധി​​ക​​ൾ, അ​​മേ​​രി​​ക്ക, യൂ​​റോ​​പ്പ്​ എ​​ന്നീ മേ​​ഖ​​ല​​ക​​ളി​​ൽ നി​​ന്നു​​ള്ള ലോ​​ക​​കേ​​ര​​ള​​സ​​ഭാ പ്ര​​തി​​നി​​ധി​​ക​​ൾ എ​​ന്നി​​വ​​രും ഉ​​ച്ച​​കോ​​ടി​​യി​​ൽ പ​​ങ്കു​​ചേ​​രും. വി​​ശ​​ക​​ല​​ന യോ​​ഗ​​ത്തി​​ൽ ഒ.​​ബി. മു​​സ്​​​ത​​ഫ, ഡോ. ​​പു​​ത്തൂ​​ർ റ​​ഹ്​​​മാ​​ൻ, കൊ​​ച്ചു​​കൃ​​ഷ്​​​ണ​​ൻ, പി.​​കെ.​​അ​​ൻ​​വ​​ർ ന​​ഹ, ആ​​ർ.​​പി. മു​​ര​​ളി, ഇ.​​പി.​​ജോ​​ൺ​​സ​​ൻ, ബി​​ജു​​സോ​​മ​​ൻ, അ​​റ്റ്​​​ല​​സ്​ രാ​​മ​​ച​​ന്ദ്ര​​ൻ, വി.​​ന​​ന്ദ​​കു​​മാ​​ർ, ബി​​ജു​​​കൊ​​ട്ടാ​​ര​​ത്തി​​ൽ, മു​​ഹ​​മ്മ​​ദ്​ റാ​​ഫി, ബ​​ദ​​റു​​ദ്ദീ​​ൻ, കെ.​​ബി. മു​​ര​​ളി തു​​ട​​ങ്ങി​​യ​​വ​​ർ സം​​ബ​​ന്ധി​​ച്ചു. സ്​​​പീ​​ക്ക​​റു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ സ​​മ്മേ​​ള​​ന വേ​​ദി​​യി​​ലും സ​​ന്ദ​​ർ​​ശ​​നം ന​​ട​​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsloka kerala sabha
News Summary - loka kerala sabha-uae-gulf news
Next Story