Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightബ​ഹി​രാ​കാ​ശ...

ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി​ക​ളു​ടെ സ​മ്മേ​ള​ന​ത്തി​ന്​ ലോ​ഗോ നി​ർ​മി​ക്കാം

text_fields
bookmark_border

ദു​ബൈ: ലോ​ഗോ ത​യ്യാ​റാ​ക്കാ​ൻ പ​ല ത​രം മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കാ​റു​ണ്ട്. സ്​​ഥാ​പ​ന​ങ്ങ​ളു​ടെ, സം​ഘ​ട​ന​ക​ളു​ടെ, സ​മ്മേ​ള​ന​ങ്ങ​ളു​ടെ. എ​ന്നാ​ൽ വ്യ​ത്യ​സ്​​ത​മാ​യ ഒ​രു സ​മ്മേ​ള​ന​ത്തി​ന്​ ലോ​ഗോ ത​യ്യാ​റാ​ക്കാ​ൻ ഒ​രു മ​ത്സ​രം ന​ട​ക്കു​ന്നു.


അ​ടു​ത്ത വ​ർ​ഷം ദു​ബൈ​യി​ൽ ന​ട​ക്കു​ന്ന ബ​ഹി​രാ​കാ​ശ യാ​ത്രി​ക​രു​ടെ അ​ന്ത​​ാ​രാ​ഷ്​​ട്ര സ​മ്മേ​ള​ന​മാ​യ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ആ​സ്​​ട്രോ​നോ​ട്ടി​ക്ക​ൽ കോ​ൺ​ഗ്ര​സ്​ (​െഎ.​എ.​സി)​ക്ക്​ വേ​ണ്ടി​യാ​ണ്​ ലോ​ഗോ ഒ​രു​ക്കേ​ണ്ട​ത്. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടാ​ൽ ആ​കാ​​ശ​ത്തോ​ളം ഉ​യ​രു​ന്ന അ​ഭി​മാ​ന​വും പ്ര​ശ​സ്​​തി​യും ത​ന്നെ പ്ര​ധാ​ന സ​മ്മാ​നം. പോ​രെ​ങ്കി​ൽ കാ​ഷ്​ അ​വാ​ർ​ഡും വ​ൻ പ്ര​വേ​ശ​ന​ഫീ​സ്​ ന​ൽ​കേ​ണ്ട സ​മ്മേ​ള​ന​ത്തി​ൽ സൗ​ജ​ന്യ പ്ര​വേ​ശ​ന​വും ല​ഭി​ക്കും. മാ​ർ​ച്ച്​ ഏ​ഴി​ന​കം iac.logo@mbrsc.ae എ​ന്ന വി​ലാ​സ​ത്തി​ൽ എ​ൻ​ട്രി​ക​ൾ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന്​ സം​ഘാ​ട​ക​രാ​യ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ സ്​​പേ​സ്​ സെ​ൻ​റ​ർ അ​റി​യി​ക്കു​ന്നു. വി​വ​ര​ങ്ങ​ൾ​ക്ക്​: https://mbrsc.ae/iac2020/

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newslogo
News Summary - logo-uae news
Next Story