Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസൗ​ഹൃ​ദ...

സൗ​ഹൃ​ദ കൂ​ട്ടാ​യ്മ​യും ലോ​ഗോ പ്ര​കാ​ശ​ന​വും

text_fields
bookmark_border
സൗ​ഹൃ​ദ കൂ​ട്ടാ​യ്മ​യും ലോ​ഗോ പ്ര​കാ​ശ​ന​വും
cancel
camera_alt?????????????? ?????????????? ?????? ???????????????? ??.???.??? ??????????? ????? ??????????? ???????? ???????? ??.??? ???????????? ???????? ???????????????????

ഷാ​ർ​ജ: പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ ക​പ്പൂ​ർ പ​ഞ്ചാ​യ​ത്ത്‌ കൊ​ള്ള​നൂ​ർ-​എ​റ​വ​ക്കാ​ട്-​കൊ​ഴി​ക്ക​ര കേ​ന്ദ് ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഫ്ര​ൻ​ഡ്​​സ്​ റി​ക്രി​യേ​ഷ​ൻ ക്ല​ബ് കൊ​ള്ള​നൂ​രി​​െൻറ ജി.​സി.​സി ക​മ്മി​റ്റി സൗ​ഹൃ​ദ കൂ​ട്ടാ​യ്മ ന​ട​ത്തി. ലോ​ഗോ പ്ര​കാ​ശ​നം പ്ര​മു​ഖ വ്യ​വ​സാ​യി നെ​ല്ല​റ ഷം​സു​ദ്ധീ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

1987ൽ ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച ക്ല​ബ്​ കേ​ര​ള​ത്തി​ൽ ഒ​ട്ട​ന​വ​ധി ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ പി​ന്തു​ണ ന​ൽ​കു​ന്നു​ണ്ട്. നി​ര​വ​ധി ഫു​ട്ബാ​ൾ താ​ര​ങ്ങ​ളെ​യും നാ​ടി​ന്​ സം​ഭാ​വ​ന ചെ​യ്തി​ട്ടു​ണ്ട്. യോ​ഗ​ത്തി​ൽ ക്ല​ബ് ഭാ​ര​വാ​ഹി​ക​ളാ​യ ഷാ​ജി, സു​രേ​ഷ്, റ​സാ​ക്ക്, റ​ഫീ​ക്ക്, ശ​ശി, റാ​ഫി, ഷി​ഹാ​ബ്, ഷെ​മീ​ർ, റി​ഷാ​ദ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newslogo
News Summary - logo-uae-gulf news
Next Story