Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right'ലോക്ഡൗണി​െൻറ...

'ലോക്ഡൗണി​െൻറ പ്രശ്നങ്ങളും ഇന്നത്തെ കുട്ടികളും' ഒ.എൻ.സി.പി വെബിനാർ

text_fields
bookmark_border
ലോക്ഡൗണി​െൻറ പ്രശ്നങ്ങളും ഇന്നത്തെ കുട്ടികളും ഒ.എൻ.സി.പി വെബിനാർ
cancel
camera_alt

ഓ​വ​ർ​സീ​സ്​ എ​ൻ.​സി.​പി കു​വൈ​ത്ത്​ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച വെ​ബി​നാ​ർ

കു​വൈ​ത്ത്​ സി​റ്റി: ഓ​വ​ർ​സീ​സ്​ എ​ൻ.​സി.​പി കു​വൈ​ത്ത്​ ക​മ്മി​റ്റി ഇ​ന്ത്യ​യു​ടെ 75ാമ​ത് സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ​യും ഇ​ന്ത്യ കു​വൈ​ത്ത്​ ന​യ​ത​ന്ത്ര ബ​ന്ധ​ത്തി​െൻറ 60ാം വാ​ർ​ഷി​ക​ത്തി​െൻറ​യും ഭാ​ഗ​മാ​യി 'ലോ​ക്ഡൗ​ണി​െൻറ പ്ര​ശ്ന​ങ്ങ​ളും ഇ​ന്ന​ത്തെ കു​ട്ടി​ക​ളും' വി​ഷ​യ​ത്തി​ൽ വെ​ബി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. എ​ൻ.​സി.​പി ഓ​വ​ർ​സീ​സ് സെ​ൽ ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ബാ​ബു ഫ്രാ​ൻ​സി​സ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

കു​വൈ​ത്ത്​ പ്ര​സി​ഡ​ൻ​റ്​ ജീ​വ്‌​സ് എ​രി​ഞ്ചേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​വി. അ​രു​ൾ​രാ​ജ് സ്വാ​ഗ​തം പ​റ​ഞ്ഞു. യു.​കെ​യി​ലെ എം.​ആ​ർ.​സി.​പി.​സി.​എ​ച്ച് സ്പെ​ഷാ​ലി​റ്റി പീ​ഡി​യാ​ട്രീ​ഷ​ൻ ഡോ. ​ഷാ​ജു ഇ​ട​മ​ന, സ്മാ​ർ​ട്ട് ഇ​ന്ത്യ​ൻ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ മ​ഹേ​ഷ് അ​യ്യ​ർ എ​ന്നി​വ​ർ വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു.

സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രാ​യ നൂ​റു​ൽ ഹ​സ്സ​ൻ, എ​ഫ്.​എം. ഫൈ​സ​ൽ, ജ​യിം​സ് മു​ണ്ട​മ്പി​ള്ളി, ഫൈ​സ​ൽ, ഗ​ഫൂ​ർ പി​ലാ​ത്ത​റ, ഒ.​എ​ൻ.​സി.​പി ജോ​യ​ൻ​റ്​ ട്ര​ഷ​റ​ർ ശ്രീ​ബി​ൻ ശ്രീ​നി​വാ​സ​ൻ, എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ ബി​ജു സ്​​റ്റീ​ഫ​ൻ, ര​വി മ​ണ്ണാ​യ​ത്ത് എ​ന്നി​വ​രും സം​ഘ​ട​നാം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്തു. ട്ര​ഷ​റ​ർ ര​വീ​ന്ദ്ര​ൻ ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait citylockdown Problems
News Summary - ‘Lockdown Problems and Today’s Kids’ ONCP Webinar
Next Story