Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസാ​ഹി​ത്യ...

സാ​ഹി​ത്യ പു​ര​സ്‌​കാ​ര വി​ത​ര​ണം ഇ​ന്ന്​

text_fields
bookmark_border
Indian Islahi Center Dubai
cancel
അ​ബൂ​ദ​ബി: ഇ​ന്ത്യ​ൻ ഇ​സ്​​ലാ​മി​ക് സെ​ന്റ​റി​ൽ ദേ​ശീ​യ​ദി​നാ​ഘോ​ഷ​വും ലി​റ്റ​റ​റി അ​വാ​ർ​ഡ് വി​ത​ര​ണ​വും ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് ഏ​ഴി​ന്​ ഇ​സ്​​ലാ​മി​ക് സെ​ന്റ​ർ ചീ​ഫ് പേ​ട്ര​നും ലു​ലു ഗ്രൂ​പ് ചെ​യ​ർ​മാ​നു​മാ​യ എം.​എ. യൂ​സു​ഫ​ലി ഉ​ദ്‌​ഘാ​ട​നം ചെ​യ്യും. ഇ​ന്ത്യ​ൻ ഇ​സ്​​ലാ​മി​ക് സെ​ന്റ​ർ പ്ര​ഥ​മ സാ​ഹി​ത്യ അ​വാ​ർ​ഡ് സാ​ഹി​ത്യ​കാ​ര​ൻ കെ.​പി. രാ​മ​നു​ണ്ണി​ക്ക്‌ ന​ൽ​കും. ക​ലാ​പ​രി​പാ​ടി​ക​ളും ഗ​സ​ൽ നൈ​റ്റും ഒ​രു​ക്കി​യി​ട്ടു​ണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Literature awardUAEIndian Islahi Center
News Summary - Literature award distribution today
Next Story