Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightറ​ഷ്യ​ൻ ബാ​ങ്കി​ന്‍റെ...

റ​ഷ്യ​ൻ ബാ​ങ്കി​ന്‍റെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കി

text_fields
bookmark_border
റ​ഷ്യ​ൻ ബാ​ങ്കി​ന്‍റെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കി
cancel

അ​ബൂ​ദ​ബി: റ​ഷ്യ​ൻ ബാ​ങ്കാ​യ എം.​ടി.​എ​സി​ന് യു.​എ.​ഇ​യി​ൽ ന​ൽ​കി​യ പ്ര​വ​ർ​ത്ത​നാ​നു​മ​തി റ​ദ്ദാ​ക്കി. യു.​എ.​ഇ സെ​ൻ​ട്ര​ൽ ബാ​ങ്കാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച നി​ർ​ദേ​ശം ന​ൽ​കി​യ​ത്. ആ​റു​മാ​സ​ത്തി​ന​കം അ​ബൂ​ദ​ബി​യി​ലെ ബാ​ങ്കി​ന്‍റെ ശാ​ഖ പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ക്ക​ണം.

ബ്രി​ട്ട​നും അ​മേ​രി​ക്ക​യും ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്തി​യ റ​ഷ്യ​ൻ ബാ​ങ്കാ​ണ് എം.​ടി.​എ​സ്. ഉ​പ​രോ​ധ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാണ് ന​ട​പ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:licensecancelledRussian bank
News Summary - license cancelled
Next Story