Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോൺസുലേറ്റിൽ നിയമസേവനം: അഭിഭാഷകരെ ആദരിച്ചു
text_fieldsbookmark_border
ഇന്ത്യന്‍ കോണ്‍സുലേറ്റിൽ നിയമസഹായം നല്കിയ അഭിഭാഷകരെ ആദരിക്കുന്നു
ദുബൈ: ഇന്ത്യന്‍ കോണ്സുലേറ്റിനുകീഴില് സൗജന്യ നിയമസഹായം നല്കിയ അഭിഭാഷകരെ ആദരിച്ചു. മലയാളി അഭിഭാഷകരായ അബ്രഹാം പി. ജോൺ, കെ.എൻ. ഷാജി, ബിനോജ് ശശി, ബിന്ദു ചേറ്റൂർ, മായാബിജു എന്നിവരും ആശിഷ് മേത്ത, ദീപക് ടാഗോർ എന്നീ അഭിഭാഷകരുമാണ് ആദരം ഏറ്റുവാങ്ങിയത്.
ദുബൈ എമിഗ്രേഷന്റെ ലേബര്‍ കമ്മിറ്റി ഹെഡ് അബ്ദുല്ല ലഷ്കരി, ആക്ടിങ് കോണ്‍സല്‍ ജനറല്‍ റാംകുമാര്‍ തങ്കരാജ് തുടങ്ങിയവർ ചടങ്ങില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

