Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightലീൻ ഗോൾഡ് ചന്ദ്രഗിരി...

ലീൻ ഗോൾഡ് ചന്ദ്രഗിരി സോക്കർ: അൽ സബാ എഫ്.സി അജ്മാൻ നേടി

text_fields
bookmark_border
leen gold chandragiri football
cancel
camera_alt

ലീ​ൻ ഗോ​ൾ​ഡ് ച​ന്ദ്ര​ഗി​രി ഫു​ട്ബാ​ൾ സീ​സ​ൺ 8 ജേ​താ​ക്ക​ളാ​യ അ​ൽ സ​ബാ എ​ഫ്.​സി അ​ജ്മാ​നി​ന് ബി.​എ. ആ​സി​ഫ് ട്രോ​ഫി സ​മ്മാ​നി​ക്കു​ന്നു

ദു​ബൈ: ച​ന്ദ്ര​ഗി​രി ക്ല​ബ് മേ​ൽ​പ​റ​മ്പ് യു.​എ.​ഇ ഘ​ട​കം സം​ഘ​ടി​പ്പി​ച്ച ലീ​ൻ ഗോ​ൾ​ഡ് ച​ന്ദ്ര​ഗി​രി സോ​ക്ക​ർ സീ​സ​ൺ എ​ട്ട് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ അ​ൽ സ​ബാ എ​ഫ്.​സി അ​ജ്മാ​ൻ ചാ​മ്പ്യ​ന്മാ​രാ​യി. ദു​ബൈ ഖി​സൈ​സ്​ സ്റ്റാ​ർ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ന്ന ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ അ​ൽ അ​മീ​ൻ ട്രാ​ൻ​സ്പോ​ർ​ട്ട് ടീ​മി​നെ​യാ​ണ് അ​ൽ സ​ബാ ടീം ​തോ​ൽ​പി​ച്ച​ത്. ടൈ​ബ്രേ​ക്ക​റി​ലും തു​ല്യ​ത പാ​ലി​ച്ച​തോ​ടെ ന​റു​ക്കെ​ടു​​പ്പി​ലൂ​ടെ​യാ​ണ്​ എ​ഫ്.​സി അ​ജ്മാ​ൻ ചാ​മ്പ്യ​ന്മാ​രാ​യ​ത്. യു.​എ.​ഇ​യി​ലെ ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​നാ​യ കെ​ഫ​യി​ലെ പ​തി​നാ​റ് ടീ​മു​ക​ളാ​ണ്​ ടൂ​ർ​ണ​മെ​ന്‍റി​ൽ മാ​റ്റു​ര​ച്ച​ത്. കോ​സ്റ്റ​ൽ തി​രു​വ​ന​ന്ത​പു​രം മൂ​ന്നാം സ്ഥാ​ന​വും വോ​ൾ​ഗ എ​ഫ്.​സി നാ​ലാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. എ​ൻ.​എ നെ​ല്ലി​ക്കു​ന്ന് എം.​എ​ൽ.​എ മു​ഖ്യ​തി​ഥി​യാ​യി​രു​ന്നു.

ചാ​മ്പ്യ​ന്മാ​രാ​യ അ​ൽ സ​ബ എ​ഫ്.​സി അ​ജ്മാ​നു​ള്ള ട്രോ​ഫി ആ​സി​ഫ് ബി.​എ സ​മ്മാ​നി​ച്ചു. മി​ക​ച്ച ക​ളി​ക്കാ​ര​നാ​യി അം​ജാ​ദ്, മി​ക​ച്ച ഡി​ഫ​ൻ​ഡ​റാ​യി സ്റ്റെ​ഫി​ൻ, മി​ക​ച്ച ഗോ​ൾ കീ​പ്പ​റാ​യി ബി​ബി​ൻ എ​ന്നി​വ​രെ തി​ര​ഞ്ഞെ​ടു​ത്തു. സ​മാ​പ​ന പ​രി​പാ​ടി​യി​ൽ മു​നീ​ർ പ​ള്ളി​പ്പു​റം, നൗ​ഷാ​ദ് വ​ള​പ്പി​ൽ, ഹ​നീ​ഫ് ടി.​ആ​ർ, അ​ഷ്‌​റ​ഫ്‌ ബോ​സ്, ഹാ​രി​സ് ക​ല്ല​ട്ര, ഹ​നീ​ഫ മ​ര​വ​യി​ൽ, അ​സീ​സ് സി.​ബി, ജാ​ഫ​ർ റാ​യ്ഞ്ച​ർ, സ​ന്തോ​ഷ് കെ​ഫ, ത​യ്യി​ബ് ഫ​നൂ​സ്‌, ​കെ.​ആ​ർ. അ​ഷ​റ​ഫ്, സി.​ബി. ജാ​ഫ​ർ, ബി.​എ. ഹാ​ശിം, ഇ​ല്യാ​സ് ഹി​ൽ​ടോ​പ്, നി​യ കേ​റ്റം, ജാ​ഫ​ർ വ​ള​പ്പ്, ജാ​ഫ​ർ ഹി​ൽ ടോ​പ്, ഇ​സ്മാ​യി​ൽ ച​ളി​യ​ങ്കോ​ട്, ഷ​ബീ​ർ ച​ളി​യ​ങ്കോ​ട്, ആ​ഷി​ഫ് ക​ല്ല​ട്ര, ബ​ഷീ​ർ കൂ​ന, ഇ​സ്മാ​യി​ൽ ച​ളി​യ​ങ്കോ​ട് തു​ട​ങ്ങി​യ​വ​ർ വി​വി​ധ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ഹ​സീ​ബ് ത​ള​ങ്ക​ര, സ​ഫ്‌​വാ​ൻ പാ​ണ​ലം, ഹം​സ തൊ​ട്ടി, അ​ബ്ദു​ല്ല ആ​റ​ങ്ങാ​ടി, സ​ലാം ക​ന്യ​പ്പാ​ടി, ഇ​സ്മാ​യി​ൽ നാ​ലാം​വാ​തു​ക്ക​ൽ, ബ​ഷീ​ർ പ​ള്ളി​ക്ക​ര, ഫൈ​സ​ൽ പ​ട്ടേ​ൽ, സി.​ബി. അ​സീ​സ്, ഹ​നീ​ഫ് ക​ട്ട​ക്കാ​ൽ, ഷ​ബീ​ർ കൈ​ത​ക്കാ​ട്, ഷ​ബീ​ർ കി​ഴൂ​ർ, ഫ​റാ​സ് മേ​ൽ​പ​റ​മ്പ, അ​മീ​ർ ക​ല്ല​ട്ര തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:football tournamentUAE Newssoccer
News Summary - leen gold chandragiri soccer
Next Story