Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവാഹനം വഴിയിൽ...

വാഹനം വഴിയിൽ ഉപേക്ഷിക്കൽ: കാമ്പയിനുമായി ദുബൈ മുനിസിപ്പാലിറ്റി

text_fields
bookmark_border
വാഹനം വഴിയിൽ ഉപേക്ഷിക്കൽ: കാമ്പയിനുമായി ദുബൈ മുനിസിപ്പാലിറ്റി
cancel
camera_alt

നഗരത്തിൽ ഉപേക്ഷിക്കപ്പെട്ട വാഹനം നീക്കുന്നു 

ദുബൈ: പൊതുസ്​ഥലങ്ങളിൽ വാഹനങ്ങൾ ഉപേക്ഷിക്കുന്നതിനെതി​െര കാമ്പയിനുമായി ദുബൈ മുനിസിപ്പാലിറ്റി.'എ​െൻറ വാഹനം' എന്ന്​ പേരിട്ടിരിക്കുന്ന കാമ്പയിൻ വഴി നഗരത്തി​െൻറ മനോഹാരിതയെ നശിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ നിന്ന്​ വിട്ടുനിൽക്കാൻ പ്രേരിപ്പിക്കും. വാഹനങ്ങൾ, ബോട്ട്​, വാഹന ഉപകരണങ്ങൾ എന്നിവ നഗരത്തിൽ ഉപേക്ഷിക്കുന്നത്​ പതിവാണ്​. ഈ വർഷം ഇതുവരെ 1074 വാഹനങ്ങളാണ്​ അധികൃതർ നീക്കം ചെയ്​തത്​.

കാർ, വലിയ ട്രക്ക്​, ട്രെയിലർ, ജലഗതാഗത വാഹനങ്ങൾ എന്നിവ ഉൾപ്പെടുന്നു. ഇവ ​നീക്കം ചെയ്യുന്നതിന്​ പ്രത്യേക സംഘം പ്രവർത്തിക്കുന്നുണ്ട്​. വാഹനങ്ങൾ ഉപേക്ഷിക്കുന്നതു​ മൂലം പരിസ്​ഥിതിക്കുണ്ടാകുന്ന നാശനഷ്​ടങ്ങളും മലിനീകരണവും വാഹന ഉടമകളെ ബോധ്യപ്പെടുത്താനാണ്​ കാമ്പയിൻ. ഇത്​ മൂലമുണ്ടാകുന്ന നിയമപ്രശ്​നങ്ങളും സമൂഹത്തെ ബോധവത്​കരിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dubai Municipalityvehicle
News Summary - Leaving the vehicle on the road: Dubai Municipality with the campaign
Next Story