Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പഠനോപകരണങ്ങൾ വിതരണംചെയ്തു
text_fieldsbookmark_border
അൽഐൻ: തിരുനാവായ പ്രവാസികളുടെ സാമൂഹിക- സാംസ്കാരിക- ജീവകാരുണ്യ കൂട്ടായ്മയായ ‘നമ്മൾ പ്രവാസികൾ’ സൗഹൃദ കൂട്ടായ്മ കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് സ്കൂൾ പഠനോപകരണങ്ങൾ വിതരണം ചെയ്തു. ബഷീർ ടി.ബി.ആർ കൂട്ടായി, കാസിം പടിഞ്ഞാറങ്ങാടി, റസീന ടീച്ചർ താനൂർ, സിറാജ് പറമ്പിൽ, കെ.വി. കുഞ്ഞുമോൻ തുടങ്ങിയവർ നേതൃത്വം നൽകി.
Next Story

