Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right'ധക്കംസ്' ഇനി...

'ധക്കംസ്' ഇനി യു.എ.ഇയിലും

text_fields
bookmark_border
Duckhams
cancel
camera_alt

ധക്കംസി​െൻറ യു.എ.ഇയിലെ ലോഞ്ചിങ്​ ചടങ്ങ്​

ദുബൈ: നൂറ്റാണ്ടി​െൻറ പാരമ്പര്യമുള്ള ബ്രിട്ടീഷ് ല്യൂബ്രിക്കൻറ്‌സ് ബ്രാൻറായ ധക്കംസ് യു.എ.ഇയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. ബ്രിട്ടീഷ് കെമിസ്​റ്റ് അലക്‌സാണ്ടര്‍ ധക്കം 1899ല്‍ സ്ഥാപിച്ചതാണ് ധക്കംസ്. ഏവിയേഷനടക്കമുള്ള പ്രധാന മേഖലകളില്‍ സാന്നിധ്യമുള്ള ബ്രാൻറുകളിലൊന്നാണ്.

യു.എ.ഇയില്‍ തുടങ്ങാൻ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ചെയര്‍പേഴ്‌സണ്‍ ജാബിര്‍ ഷേത്ത് പറഞ്ഞു. ശോഭനമായ ഭൂതകാലമുള്ളത് പോലെ ഭാവിയെയും തങ്ങള്‍ ഈ പ്രയാണത്തില്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം പ്രത്യാശിച്ചു. 20, 21 നൂറ്റാണ്ടുകളിലെ ഏറ്റവും മുന്‍നിരയിലുള്ള ല്യൂബ്രിക്കൻറ്‌സ് ടെക്‌നോളജി ബ്രാൻറായിരുന്നു ധക്കംസ്.

60ഓളം ഉല്‍പന്നങ്ങളുടെ വൈവിധ്യ നിരയുമായാണ്​ ധക്കംസ്​ എത്തുന്നതെന്ന്​ ​േഗ്ലാബല്‍ സി.ഇ.ഒ കെ.ആര്‍. വെങ്കട്ടരാമന്‍ പറഞ്ഞു. അബ്ദുല്ല അല്‍ മസഊദ് ആൻറ് സണ്‍സ് ഗ്രൂപ്പി​െൻറ ഭാഗമായ എമിറേറ്റ്‌സ് ഫോര്‍ യൂനിവേഴ്‌സല്‍ ടയേഴ്‌സാണ് യു.എ.ഇയിലെ വിതരണക്കാർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Duckhams
News Summary - launching Duckhams in uae
Next Story