അബൂദബി മലയാളീസ് പ്രവര്‍ത്തനോദ്ഘാടനം
text_fieldsഅബൂദബി: അബൂദബി മലയാളീസ് 2024-25 കമ്മിറ്റി പ്രവര്‍ത്തനോദ്ഘാടനം മലയാളി സമാജം പ്രസിഡന്റ് സലീം ചിറക്കല്‍ നിര്‍വഹിച്ചു. പ്രസിഡന്റ് വിദ്യ നിഷാന്‍ അധ്യക്ഷത വഹിച്ചു. കമ്മിറ്റി ചെയര്മാന് മമ്മിക്കുട്ടി കുമരനെല്ലൂര്‍ പങ്കെടുത്തു. വൈസ് പ്രസിഡന്റ് സമീര്‍, ലേഡീസ് കണ്‍വീനര്‍ നാദിയ മുസ്തഫ, പ്രോഗ്രാം ഡയറക്ടര്‍ ഫിറോസ് എം.കെ, ആര്‍ട്ട് സെക്രട്ടറി ശ്രീജ, അസി. ആര്‍ട്ട് സെക്രട്ടറി സുബിന, ലേഡീസ് ജോ. കണ്‍വീനര്‍ രാജി.
ഗ്രൂപ് കോഓഡിനേറ്റര്‍ സുമോദ്, ജനറല്‍ സെക്രട്ടറി റാഫി വാസ്മ, ട്രഷറര്‍ മുബാറക്, എക്സിക്യൂട്ടിവ് അംഗങ്ങളായ സലീം, റജ, ഷിന്‍സി എന്നിവര്‍ സംസാരിച്ചു. അബൂദബി ഇന്ത്യന്‍ മീഡിയ ജനറല്‍ സെക്രട്ടറി റാഷിദ് പൂമാടം, ഐ.എസ്.സി ട്രഷറര്‍ ദിനേശ് പൊതുവാള്, ജാഫര്‍, ദര്‍ശന ഇവന്റ് കോഓഡിനേറ്റര്‍ ഷാനി തല്ഹത്, അമൃത ദര്‍ശന, ആര്‍ട്ട് സെക്രട്ടറി അജിത്, സാന്ദ്ര നിഷന്‍ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
