Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right...

പ്ര​വ​ർ​ത്ത​നോ​ദ്​​ഘാ​ട​നം: ബ്രോ​ഷ​ർ പ്ര​കാ​ശ​നം ചെ​യ്തു

text_fields
bookmark_border
പ്ര​വ​ർ​ത്ത​നോ​ദ്​​ഘാ​ട​നം: ബ്രോ​ഷ​ർ പ്ര​കാ​ശ​നം ചെ​യ്തു
cancel
camera_alt

കെ.​എം.​സി.​സി തൃ​ശൂ​ർ ജി​ല്ല പ്ര​വ​ർ​ത്ത​നോ​ദ്​​ഘാ​ട​ന​ത്തി​ന്റെ​യും കു​ടു​ബ​സം​ഗ​മ​ത്തി​ന്റെ​യും

ബ്രോ​ഷ​ർ പാ​ണ​ക്കാ​ട് അ​ബ്ബാ​സ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ പ്ര​കാ​ശ​നം ചെ​യ്യു​ന്നു

ഷാ​ർ​ജ: കെ.​എം.​സി.​സി തൃ​ശൂ​ർ ജി​ല്ല പ്ര​വ​ർ​ത്ത​നോ​ദ്​​ഘാ​ട​ന​ത്തി​ന്റെ​യും കു​ടു​ബ​സം​ഗ​മ​ത്തി​ന്റെ​യും ബ്രോ​ഷ​ർ പാ​ണ​ക്കാ​ട് അ​ബ്ബാ​സ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ പ്ര​കാ​ശ​നം ചെ​യ്തു. ഷാ​ർ​ജ കെ.​എം.​സി.​സി തൃ​ശൂ​ർ ജി​ല്ല പ്ര​സി​ഡ​ന്റും തൃ​ശൂ​ർ ഫെ​സ്റ്റ് ചെ​യ​ർ​മാ​നു​മാ​യ അ​ബ്ദു​ൽ ഖാ​ദ​ർ ച​ക്ക​നാ​ത്ത്, ഷാ​ർ​ജ കെ.​എം.​സി.​സി സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി കെ.​എ​സ്. ഷാ​ന​വാ​സ്‌, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ന​സ​റു​ദ്ദീ​ൻ താ​ജു​ദ്ദീ​ൻ, തൃ​ശൂ​ർ ജി​ല്ല ട്ര​ഷ​റ​ർ മു​ഹ​സി​ൻ മു​ഹ​മ്മ​ദ്‌ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ജ​നു​വ​രി 13ന് ​ഉ​ച്ച​ക്ക് 2.30ന് ​കു​ടും​ബ​സം​ഗ​മ​ത്തോ​ടെ​യാ​ണ്​ തൃ​ശൂ​ർ ഫെ​സ്റ്റ് 2024ന് ​തു​ട​ക്കം കു​റി​ക്കു​ക. തു​ട​ർ​ന്ന് പാ​യ​സ മ​ത്സ​രം, പെ​ൻ​സി​ൽ ഡ്രോ​യി​ങ്, ക​ലാ​പ​രി​പാ​ടി​ക​ൾ, സാം​സ്‌​കാ​രി​ക സ​മ്മേ​ള​നം, പ്ര​മു​ഖ ക​ലാ​കാ​ര​ന്മാ​ർ അ​ണി​നി​ര​ക്കു​ന്ന മെ​ഗാ ഇ​വ​ന്റ്​ എ​ന്നി​വ​യും ന​ട​ക്കും. തൃ​ശൂ​ർ ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്റും പ്രോ​ഗ്രാം ക​ൺ​വീ​ന​റു​മാ​യ അ​ബ്ദു​ൽ വ​ഹാ​ബ്, സെ​ക്ര​ട്ട​റി​മാ​രാ​യ ഷം​സു​ദ്ദീ​ൻ കൊ​ടു​ങ്ങ​ല്ലൂ​ർ, ഫ​വാ​സ് ചാ​മ​ക്കാ​ല, മ​ണ്ഡ​ലം പ്ര​സി​ഡ​ന്റു​മാ​രാ​യ നി​സാം വാ​ടാ​ന​പ്പ​ള്ളി (മ​ണ​ലൂ​ർ), കാ​ദ​ർ മോ​ൻ (നാ​ട്ടി​ക),‌ നു​ഫൈ​ൽ പു​ത്ത​ൻ​ചി​റ (കൊ​ടു​ങ്ങ​ല്ലൂ​ർ), ഷി​ഹാ​സ് സു​ൽ​ത്താ​ൻ, ഇ​ർ​ഷാ​ദ് പാ​ടൂ​ർ, മു​സ​മ്മി​ൽ, മൊ​യ്‌​നു​ദ്ദീ​ൻ, നൗ​ഷാ​ദ് നാ​ട്ടി​ക എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kmcctrichurSharjah.
News Summary - Launch: Brochure published
Next Story