Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightലേ​ബ​ര്‍ സ്പോ​ര്‍ട്സ്...

ലേ​ബ​ര്‍ സ്പോ​ര്‍ട്സ് ടൂ​ര്‍ണ​മെൻറ്​ 13ന് ​തു​ട​ങ്ങും

text_fields
bookmark_border
ഷാ​ര്‍ജ: ലേ​ബ​ര്‍ സ്​​റ്റാ​ന്‍ഡേ​ഡ്​ ​െഡ​വ​ല​പ്​​​മ​െൻറ്​ അ​തോ​റി​റ്റി ന​ട​ത്തു​ന്ന ലേ​ബ​ര്‍ സ്പോ​ര്‍ട്സ് ടൂ​ര്‍ണ​മ​െൻറ്​ ഡി​സം​ബ​ർ 13 മു​ത​ല്‍ മാ​ര്‍ച്ച് 27 വ​രെ ന​ട​ക്കു​മെ​ന്ന് വ​കു​പ്പ് മേ​ധാ​വി ന​ദ അ​ബ്​​ദു​ല്ല അ​ല്‍ മ​നാ​ഹി പ​റ​ഞ്ഞു. ഫു​ട്ബാ​ള്‍, ക്രി​ക്ക​റ്റ്, വോ​ളി​ബാ​ള്‍, ബാ​സ്​​ക​റ്റ് ബാ​ള്‍, ഹോ​ക്കി തു​ട​ങ്ങി​യ ഇ​ന​ങ്ങ​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ള്‍. ഏ​തു തൊ​ഴി​ല്‍ മേ​ഖ​ല​ക​ളി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന​വ​ർ​ക്ക​ും മ​ത്സ​ര​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കാ​നു​ള്ള അ​വ​സ​ര​മു​ണ്ടാ​കും.
ര​ണ്ട​ര ല​ക്ഷം ദി​ര്‍ഹം വി​ല​മ​തി​ക്കു​ന്ന സ​മ്മാ​ന​ങ്ങ​ളാ​ണ് വി​ജ​യി​ക​ള്‍ക്ക് ല​ഭി​ക്കു​ക. ഫു​ട്ബാ​ളി​ല്‍ വി​ജ​യി​ക്കു​ന്ന​വ​ര്‍ക്ക് യ​ഥാ​ക്ര​മം 30,000, 15,000, 10,000 ദി​ര്‍ഹ​മാ​ണ് സ​മ്മാ​നം. ക്രി​ക്ക​റ്റ് വി​ജ​യി​ക​ള്‍ക്ക് 15,000, 8000, 5000 ദി​ര്‍ഹ​വും, വോ​ളി​ബാ​ള്‍ ജേ​താ​ക്ക​ള്‍ക്ക് 8000, 5000, 3000 ദി​ര്‍ഹ​വും, ബാ​സ്​​ക​റ്റ്ബാ​ള്‍ വി​ജ​യി​ക​ൾ​ക്ക്​ 20,000, 10,000, 8000 ദി​ര്‍ഹ​വും ഹോ​ക്കി ജേ​താ​ക്ക​ള്‍ക്ക് 5000, 3000, 2000 എ​ന്ന ക്ര​മ​ത്തി​ലു​മാ​ണ് സ​മ്മാ​നം ല​ഭി​ക്കു​ക. ഫു​ട്ബാ​ള്‍, ക്രി​ക്ക​റ്റ് മ​ത്സ​ര​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന ടീ​മു​ക​ള്‍ 3000 ദി​ര്‍ഹം ര​ജി​സ്ട്രേ​ഷ​ന്‍ ഫീ​സ് ന​ല്‍ക​ണം. വോ​ളി​ബാ​ള്‍, ബാ​സ്​​ക​റ്റ്ബാ​ള്‍ മ​ത്സ​ര​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ 2000 ദി​ര്‍ഹം വീ​ത​വും ഹോ​ക്കി​ക്ക് 500 ദി​ര്‍ഹ​വു​മാ​ണ് പ​ങ്കെ​ടു​ക്കാ​നു​ള്ള ഫീ​സ്. ഷാ​ര്‍ജ നാ​ഷ​ന​ല്‍ പാ​ര്‍ക്കി​ലു​ള്ള സ്പോ​ര്‍ട്സ് കൗ​ണ്‍സി​ല്‍ മൈ​താ​ന​ത്താ​ണ് മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കു​ക.
എ​ല്ലാ വെ​ള്ളി​യാ​ഴ്ച​ക​ളി​ലും രാ​വി​ലെ 7.00 മു​ത​ല്‍ വൈ​കീ​ട്ട് 5.30 വ​രെ​യാ​യി​രി​ക്കും മ​ത്സ​ര​ങ്ങ​ളെ​ന്നും എ​ല്ലാ​വ​ര്‍ക്കും സൗ​ജ​ന്യ​മാ​യി പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​മെ​ന്നും ന​ദ പ​റ​ഞ്ഞു. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ക്ക് 050 4555737, 052 6411010.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:labour sports
News Summary - labour sports tournament
Next Story