Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉടമ കൈയൊഴിഞ്ഞ ലേബർക്യാമ്പിൽ ഭക്ഷണമെത്തിച്ചു

text_fields
bookmark_border
ഉടമ കൈയൊഴിഞ്ഞ ലേബർക്യാമ്പിൽ ഭക്ഷണമെത്തിച്ചു
cancel
camera_alt???? ?????????? ?????????????? ??????????? ??.??.??.?? ?????? ??????????????
ഉമ്മുൽഖുവൈൻ: ഉടമ മുങ്ങിയതിനെ തുടർന്ന് രണ്ട് മാസത്തിലധികമായി യാതന അനുഭവിക്കുന്ന ഇന്ത്യക്കാരും ബംഗാളികളും അടങ്ങുന്ന ലേബർ ക്യാമ്പിൽ ഉമ്മുൽഖുവൈൻ കെ.എം.സി.സി ഭക്ഷണസാധനങ്ങൾ എത്തിച്ചു നൽകി.  മാസങ്ങളായി ശമ്പളം  കിട്ടാതെ ബുദ്ധിമുട്ടുന്ന തൊഴിലാളികൾക്ക്​ ഇത്​ ആശ്വാസമായി.   
ഭാരവാഹികളായ അഷ്ക്കർഅലി തിരുവത്ര,റഷീദ് വെളിയംങ്കോട്, അബ്ദുല്ല താനിശ്ശേരി, റാഷിദ് പൊന്നാണ്ടി, മുസ്തഫ ചുഴലി, അസീസ് ചേരാപ്പുരം, റാസിഖ് കോറോത്ത്, ഇർഷാദ് ചിറ്റാരിപ്പറബ് തുടങ്ങിയവർ നേതൃത്വം നൽകി 
 
Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - labour camp-uae-gulf news
Next Story