Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഷാർജയിൽ ബാരൽ പൊട്ടിത്തെറിച്ച് തൊഴിലാളി മരിച്ചു

text_fields
bookmark_border
ഷാർജയിൽ ബാരൽ പൊട്ടിത്തെറിച്ച് തൊഴിലാളി മരിച്ചു
cancel
camera_alt

ഷാ​ർ​ജ​യി​ൽ ബാ​ര​ൽ പൊ​ട്ടി​ത്തെ​റി​ച്ച്​ തൊ​ഴി​ലാ​ളി മ​രി​ക്കാ​നി​ട​യാ​യ അ​പ​ക​ടം

Listen to this Article

ഷാർജ: ജോലി ചെയ്യുന്നതിനിടെ ബാരൽ പൊട്ടിത്തെറിച്ച് നേപ്പാൾ സ്വദേശിയായ തൊഴിലാളി മരിച്ചു. ഷാർജ സജ ഏരിയയിൽ ചൊവ്വാഴ്ച രാത്രിയായിരുന്നു അപകടം. 34കാരനായ തൊഴിലാളിയുടെ മുഖം അപകടത്തിൽ പൂർണമായി തകർന്നെന്ന് അധികൃതർ പറഞ്ഞു. അപകട വിവരം അറിഞ്ഞയുടൻ ഷാർജ പൊലീസിന്‍റെ പട്രോൾ സംഘവും നാഷനൽ ആംബുലൻസ് സംഘവും സ്ഥലത്തെത്തി തൊഴിലാളിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. അപകട കാരണം ഷാർജ പൊലീസ് അന്വേഷിച്ചു വരുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Laborer dies after barrel explodes in Sharjah
Next Story