Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightതൊ​ഴി​ൽ ത​ർ​ക്ക​ം:...

തൊ​ഴി​ൽ ത​ർ​ക്ക​ം: 2490 തൊ​ഴി​ലാ​ളി​ക​ൾ​ക്ക് തു​ണ​യാ​യി കോ​ട​തി

text_fields
bookmark_border
തൊ​ഴി​ൽ ത​ർ​ക്ക​ം: 2490 തൊ​ഴി​ലാ​ളി​ക​ൾ​ക്ക് തു​ണ​യാ​യി കോ​ട​തി
cancel

അ​ബൂ​ദ​ബി: തൊ​ഴി​ൽ ത​ർ​ക്ക​ത്തി​ൽ കു​ടു​ങ്ങി​യ 2490 തൊ​ഴി​ലാ​ളി​ക​ളു​ടെ ശ​മ്പ​ള കു​ടി​ശ്ശി​ക​യും ആ​നു​കൂ​ല്യ​വും കോ​ട​തി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ന​ൽ​കി.

4.08 കോ​ടി ദി​ർ​ഹ​മാ​ണ് വി​വി​ധ ക​മ്പ​നി​ക​ളി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി വീ​ണ്ടെ​ടു​ത്തു ന​ൽ​കി​യ​ത്. പ​രാ​തി ല​ഭി​ച്ച ഉ​ട​ൻ മൊ​ബൈ​ൽ കോ​ട​തി തൊ​ഴി​ലാ​ളി​ക​ൾ ക​ഴി​യു​ന്ന ക്യാ​മ്പി​ലെ​ത്തു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ക​മ്പ​നി​യു​ടെ​യും തൊ​ഴി​ലാ​ളി​ക​ളു​ടെ​യും പ്ര​തി​നി​ധി​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി. ന​ട​പ​ടി ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി വ​ള​രെ വേ​ഗം പ്ര​ശ്നം പ​രി​ഹ​രി​ച്ച​ു.

അ​ബൂ​ദ​ബി പൊ​ലീ​സ്, ജു​ഡീ​ഷ്യ​ൽ വ​കു​പ്പ്, തൊ​ഴി​ൽ ത​ർ​ക്ക പ​രി​ഹാ​ര സ​മി​തി എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​യി​രു​ന്നു പ്ര​ശ്ന​പ​രി​ഹാ​ര​മെ​ന്ന് സ​മി​തി ചെ​യ​ർ​മാ​ൻ ബ്രി​ഗേ​ഡി​യ​ർ മു​സ​ല്ലം മു​ഹ​മ്മ​ദ് അ​ൽ അ​മീ​രി പ​റ​ഞ്ഞു.

ശ​മ്പ​ളം വീ​ണ്ടെ​ടു​ത്തു ന​ൽ​കി​യ അ​ധി​കൃ​ത​ർ​ക്ക് തൊ​ഴി​ലാ​ളി​ക​ൾ ന​ന്ദി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Labor dispute
News Summary - Labor dispute:Court assisted 2490 workers
Next Story