കുന്നുമ്മൽ കൂട്ടായ്മ കുടുംബസംഗമം
text_fieldsകുന്നുമ്മൽ കൂട്ടായ്മ കുടുംബ സംഗമത്തിൽ പങ്കെടുത്തവർ
ദുബൈ: കുന്നുമ്മൽ കൂട്ടായ്മയുടെ യു.എ.ഇ പ്രവിശ്യ വാർഷിക ജനറൽ ബോഡിയും കുടുംബ സംഗമവും സംഘടിപ്പിച്ചു. പ്രസിഡന്റ് ഷംസു പൂവൻതൊടിയുടെ അധ്യക്ഷതയിൽ കലാഭവൻ കമറു ഉദ്ഘാടനം ചെയ്തു.
നജ്മുദ്ദീൻ തറയിൽ റിപ്പോർട്ട് അവതരിപ്പിച്ചു. കലാകായിക മത്സരങ്ങൾ അരങ്ങേറി. ശരീഫ്, ഇസുദ്ദീൻ, അനീസ്, മുനീർ കാമ്പ്ര ആശംസ നേർന്നു.
ഫസലുല്ല ഉമ്മത്തൂർ സ്വാഗതവും നിസാർ വി.കെ നന്ദിയും പറഞ്ഞു. 2026ലെ പുതിയ ഭാരവാഹികളായി ഷംസു പി.ടി പ്രസിഡന്റായും സിക്കു ആനക്കായിയെ സെക്രട്ടറിയായും ഫസലുല്ല ഉമ്മത്തൂറിനെ ട്രഷററായും തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

