Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമാധ്യമ കുടുംബ...

മാധ്യമ കുടുംബ കൂട്ടായ്​മ

text_fields
bookmark_border
മാധ്യമ കുടുംബ കൂട്ടായ്​മ
cancel

ദുബൈ: മെയ് ദിനത്തിൽ ദുബൈയിലെ ഇന്ത്യൻ  മാധ്യമ പ്രവർത്തകർ കുടുംബ കൂട്ടായ്മ സംഘടിപ്പിച്ചു. ഹോട്ട്​പാക് എം.ഡി പി.ബി.അബ്​ദുൽ ജബ്ബാർ പരിപാടി  ഉദ്ഘാടനം ചെയ്തു.  അൽ ഫലാഹ് ഗ്രൂപ് സി.ഇ.ഒ മുഹമ്മദ് ഫയാസ് മുഖ്യാതിഥി ആയി. ഫൈസൽ ബിൻ അഹ്‌മദ്‌ അധ്യക്ഷത വഹിച്ചു. റോയ് റാഫേൽ സ്വാഗതവും ശ്രീജിത്‌ലാൽ നന്ദിയും പറഞ്ഞു.

നാട്ടിലേക്ക് സ്​ഥലം മാറിപ്പോകുന്ന ഫൈസൽ ബിൻ അഹ്‌മദിനും പത്നി രഹ്‌ന ഫൈസലിനും തൊഴിൽ മാറിയ മിഅ്​റാജിനും യാത്രയയപ്പ് നൽകി.  മജീഷ്യൻ ചാർളിയുടെ നേതൃത്വത്തിൽ കലാപരിപാടികൾ നടന്നു. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ടളസ്, ചിക്കിങ്, ക്ലിക്കോൺ തുടങ്ങിയ കമ്പനികളുടെ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kudumbam
News Summary - kudumbam
Next Story