Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകെ.എസ്.സി യൂത്ത്...

കെ.എസ്.സി യൂത്ത് ഫെസ്റ്റിവല്‍: സാഹിത്യോത്സവം ശ്രദ്ധേയമായി

text_fields
bookmark_border
കെ.എസ്.സി യൂത്ത് ഫെസ്റ്റിവല്‍: സാഹിത്യോത്സവം ശ്രദ്ധേയമായി
cancel
camera_alt

അ​ബൂ​ദ​ബി കേ​ര​ള സോ​ഷ്യ​ല്‍ സെ​ന്‍റ​ര്‍ യു.​എ.​ഇ ത​ല യു​വ​ജ​നോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യ സാ​ഹി​ത്യോ​ത്സ​വം ഡോ. ​പ്ര​മോ​ദ് പ​യ്യ​ന്നൂ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു


അ​ബൂ​ദ​ബി: കേ​ര​ള സോ​ഷ്യ​ല്‍ സെ​ന്‍റ​ര്‍ സം​ഘ​ടി​പ്പി​ച്ച യു.​എ.​ഇ ത​ല യു​വ​ജ​നോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യ സാ​ഹി​ത്യോ​ത്സ​വം ശ്ര​ദ്ധേ​യ​മാ​യി. കി​ഡ്‌​സ്, സ​ബ് ജൂ​നി​യ​ര്‍, ജൂ​നി​യ​ര്‍, സീ​നി​യ​ര്‍, സൂ​പ്പ​ര്‍ സീ​നി​യ​ര്‍, മു​തി​ര്‍ന്ന​വ​ര്‍ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ല്‍ 15 ഇ​ന​ങ്ങ​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ള്‍ അ​ര​ങ്ങേ​റി​യ​ത്. യു.​എ.​ഇ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്ന് നി​ര​വ​ധി​പേ​ര്‍ മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. നാ​ട​ക പ്ര​വ​ര്‍ത്ത​ക​നും സി​നി​മ സം​വി​ധാ​യ​ക​നു​മാ​യ ഡോ. ​പ്ര​മോ​ദ് പ​യ്യ​ന്നൂ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കേ​ര​ള സോ​ഷ്യ​ല്‍ സെ​ന്‍റ​ര്‍ പ്ര​സി​ഡ​ന്‍റ്​ എ.​കെ. ബീ​രാ​ന്‍കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നാ​ട​ക പ്ര​വ​ര്‍ത്ത​ക​ന്‍ പി.​ജെ. ഉ​ണ്ണി​കൃ​ഷ്ണ​ന്‍, സാ​ഹി​ത്യ വി​ഭാ​ഗം സെ​ക്ര​ട്ട​റി റ​ഫീ​ഖ് പു​ലാ​മ​ന്തോ​ള്‍, ക​ലാ​വി​ഭാ​ഗം സെ​ക്ര​ട്ട​റി ല​തീ​ഷ് ശ​ങ്ക​ര്‍, അ​സി​സ്റ്റ​ന്‍റ്​ ക​ലാ​വി​ഭാ​ഗം സെ​ക്ര​ട്ട​റി ബാ​ദു​ഷ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

സെ​ന്‍റ​ര്‍ വ​നി​ത വി​ഭാ​ഗം ക​ണ്‍വീ​ന​ര്‍ പ്രീ​ത നാ​രാ​യ​ണ​ന്‍, വ​നി​ത വി​ഭാ​ഗം ജോ​യ​ന്‍റ്​ ക​ണ്‍വീ​ന​ര്‍മാ​രാ​യ ചി​ത്ര ശ്രീ​വ​ത്സ​ന്‍, ഷ​ല്‍മ സു​രേ​ഷ്, സെ​ന്‍റ​ര്‍ ലൈ​ബ്രേ​റി​യ​ന്‍ ഷോ​ബി അ​പ്പു​ക്കു​ട്ട​ന്‍, അ​സി.​ട്ര​ഷ​റ​ര്‍ ന​ഹാ​സ് എ​ന്നി​വ​ര്‍ ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ല്‍ സം​ബ​ന്ധി​ച്ചു. സെ​ന്‍റ​ര്‍ വ​ള​ൻ​റി​യ​ര്‍ വി​ഭാ​ഗം, വ​നി​ത വി​ഭാ​ഗം, ബാ​ല​വേ​ദി, മാ​നേ​ജി​ങ്​ ക​മ്മി​റ്റി എ​ന്നി​വ​ര്‍ പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു. യു​വ​ജ​നോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ക​ലാ മ​ത്സ​ര​ങ്ങ​ള്‍ ജ​നു​വ​രി 26,27,28 തീ​യ​തി​ക​ളി​ല്‍ ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:abudhabiKerala Social Centre
News Summary - KSC Youth Festival: Literary festival stands out
Next Story