കെ.എസ്. ശ്രുതിക്ക് സ്വീകരണം
text_fieldsപ്രമുഖ എഴുത്തുകാരിയും ആക്ടിവിസ്റ്റും സാംസ്കാരികപ്രവർത്തകയുമായ ശ്രുതി കെ.എസിന് നൽകിയ സ്വീകരണം
ദുബൈ: മലയാളി റൈറ്റേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ പ്രമുഖ എഴുത്തുകാരിയും ആക്ടിവിസ്റ്റും സാംസ്കാരികപ്രവർത്തകയുമായ ശ്രുതി കെ.എസിന് സ്വീകരണം നൽകി. പുന്നയൂർക്കുളം സൈനുദ്ദീൻ അധ്യക്ഷത വഹിച്ചു.
കെ. ഗോപിനാഥൻ, ഷിജു എസ്. വിസ്മയ, അനസ് മാള, അബ്ദുൽകലാം ആലങ്കോട്, ഈപ്പൻ തോമസ്, മെഹറുന്നിസ, തസ്നി, സെൻസായ് റഷീദ് വന്നേരി, ലൈല സൈനുദ്ദീൻ, ഷഫീഖ് വെളിയംകോട് എന്നിവർ സംസാരിച്ചു. റാസൽ ഖൈമ സ്കൂൾ ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങൾ കൈമാറി. ബഷീർ മുളിവയൽ സ്വാഗതവും അബ്ദുല്ലക്കുട്ടി ചേറ്റുവ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

