Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.​എ.​ഇ ലോ​ക​ത്തി​ന്...

യു.​എ.​ഇ ലോ​ക​ത്തി​ന് മാ​തൃ​ക –കെ.​പി. മോ​ഹ​ന​ൻ

text_fields
bookmark_border
യു.​എ.​ഇ ലോ​ക​ത്തി​ന് മാ​തൃ​ക  –കെ.​പി. മോ​ഹ​ന​ൻ
cancel
camera_alt????? ????????? ?????? ???????????????? ??????? ??????????? ??.???. ???????? ??????????? ????????????

ദു​ബൈ: അ​സ​ഹി​ഷ്​​ണു​ത​യു​ടെ ലോ​ക​ത്തി​ന് മു​ന്നി​ൽ യു.​എ.​ഇ സ​ഹ​വ​ർ​ത്തി​ത്വ​ത്തി​​െൻറ മ​ഹ​ത്താ​യ മാ​തൃ​ക​യാ​ണ് മു​ന്നോ​ട്ടു​വെ​ക്കു​ന്ന​തെ​ന്ന് മു​ൻ മ​ന്ത്രി കെ.​പി. മോ​ഹ​ന​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ജ​ന​ത ക​ൾ​ച​റ​ൽ സ​െൻറ​ർ കേ​ന്ദ്ര ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ദേ​ശീ​യ ദി​നാ​ഘോ​ഷ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ജെ.​സി.​സി കേ​ന്ദ്ര ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജ​ൻ കൊ​ളാ​വി​പ്പാ​ലം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ര​ക്ഷാ​ധി​കാ​രി മ​സ്ഹ​റു​ദ്ദീ​ൻ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബ​ഷീ​ർ തി​ക്കോ​ടി ദേ​ശീ​യ​ദി​ന പ്ര​തി​ജ്ഞ ചൊ​ല്ലി. മ​ല​ബാ​ർ ​െഡ​വ​ല​പ്മ​െൻറ്​ ഫോ​റം പ്ര​സി​ഡ​ൻ​റ്​ ജ​മീ​ൽ ല​ത്തീ​ഫ്, അ​ഡ്വ. മു​ഹ​മ്മ​ദ് സാ​ജി​ദ്, സി.​എ​ച്ച്. അ​ബൂ​ബ​ക്ക​ർ, റാ​ഫി ഏ​റാ​മ​ല, ബ​ഷീ​ർ മേ​പ്പ​യൂ​ർ, സു​നി​ൽ ത​ച്ച​ൻ​കു​ന്ന്, സാ​ജി​ദ് വ​ള്ളി​യ​ത്ത്, ലൈ​ല ബ​ഷീ​ർ, ക​ള​ത്തി​ൽ കാ​സിം, ച​ന്ദ്ര​ൻ കൊ​യി​ലാ​ണ്ടി, ജ​യ​ൻ പാ​നൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ബാ​ബു പു​ൽ​പ​ള്ളി സ്വാ​ഗ​ത​വും സു​നി​ൽ മ​യ്യ​ന്നൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kpmohanangulf newsmalayalam news
News Summary - kpmohanan-uae-gulf news
Next Story