Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകെ.​പി.​കെ....

കെ.​പി.​കെ. വെ​ങ്ങ​ര​യെ ആ​ദ​രി​ച്ചു

text_fields
bookmark_border
കെ.​പി.​കെ. വെ​ങ്ങ​ര​യെ ആ​ദ​രി​ച്ചു
cancel

ദു​ബൈ: യു.​എ.​ഇ​യി​ലെ മു​ൻ​കാ​ല മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നും ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ കെ.​പി.​കെ. വെ​ങ്ങ​ര​ക്ക് വാ​ക്കി​ത​ൾ കൂ​ട്ടം ദു​ബൈ​യി​ൽ ആ​ദ​ര​വ് ന​ൽ​കി. സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ ബ​ഷീ​ർ തി​ക്കോ​ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ അ​നൂ​പ് കീ​ച്ചേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.

മം​ഗ​ല​ത്ത് മു​ര​ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ​ഷീ​ർ പാ​ൻ ഗ​ൾ​ഫ് പൊ​ന്നാ​ട​യ​ണി​യി​ച്ചു. ര​ഘു​ന​ന്ദ​നം വാ​ക്കി​ത​ൾ കൂ​ട്ട​ത്തി​ന്‍റെ പ്ര​ഖ്യാ​പ​നം ന​ട​ത്തി.ഷാ​ർ​ജ ബു​ക്ക് അ​തോ​റി​റ്റി എ​ക്സ്റ്റേ​ണ​ൽ അ​ഫ​യേ​ഴ്സ് എ​ക്സി​ക്യൂ​ട്ടി​വ് പി.​വി. മോ​ഹ​ൻ​കു​മാ​ർ, രാ​ജ​ൻ കൊ​ളാ​വി​പ്പാ​ലം, ഫ​യാ​സ് ന​ന്മ​ണ്ട, മൊ​യ്തീ​ൻ പ​ട്ടാ​യി, സ​ലാം, ഹ​കീം വാ​ഴ​ക്കാ​ല, ഷെ​രീ​ഫ് അ​യ്യാ​യ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ഉ​ണ്ണി സ്വാ​ഗ​ത​വും നി​സാ​ർ ന​രി​കു​ന്നി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vengarahonoredUAE
News Summary - KPK Vengara honored
Next Story