Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകെ.​പി.​എ​ഫ്.​എം...

കെ.​പി.​എ​ഫ്.​എം സോ​ക്ക​ർ ഫെ​സ്റ്റ്​ ഞാ​യ​റാ​ഴ്ച

text_fields
bookmark_border
കെ.​പി.​എ​ഫ്.​എം സോ​ക്ക​ർ ഫെ​സ്റ്റ്​ ഞാ​യ​റാ​ഴ്ച
cancel
Listen to this Article

ദു​ബൈ: ദു​ബൈ പു​ഴാ​തി കെ.​എം.​സി.​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കെ.​പി. ഫൈ​സ​ൽ സ്മാ​ര​ക സെ​വ​ൻ​സ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്‍റ്​ (കെ.​പി.​എ​ഫ്.​എം സോ​ക്ക​ർ ഫെ​സ്റ്റ്​ സീ​സ​ൺ-9) ഫെ​ബ്രു​വ​രി 15 ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട്​ മൂ​ന്നു മ​ണി മു​ത​ൽ അ​ൽ ഗ​ർ​ഹൂ​ദി​ലു​ള്ള ന്യൂ ​ഇ​ന്ത്യ​ൻ മോ​ഡ​ൽ സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ വെ​ച്ചു ന​ട​ക്കും.

പു​ഴാ​തി​യി​ലെ എ​ട്ട്​ പ്ര​മു​ഖ ടീ​മു​ക​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ അ​ണി​നി​ര​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsUAEgulfnewsmalayalam
News Summary - K.P.F.M. Soccer Fest Sunday
Next Story