Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right​കെ.​പി.​എ.​സി...

​കെ.​പി.​എ.​സി ല​ളി​ത​യെ അ​നു​സ്മ​രി​ച്ചു

text_fields
bookmark_border
​കെ.​പി.​എ.​സി ല​ളി​ത​യെ അ​നു​സ്മ​രി​ച്ചു
cancel
camera_alt

കെ.​പി.​എ.​സി ല​ളി​ത അ​നു​സ്മ​ര​ണ​ത്തി​ൽ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഷാ​ർ​ജ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. വൈ.​എ. റ​ഹിം സം​സാ​രി​ക്കു​ന്നു

ഷാ​ർ​ജ: യു​വ​ക​ലാ​സാ​ഹി​തി ഷാ​ർ​ജ ഘ​ട​ക​വും വ​നി​ത ക​ലാ​സാ​ഹി​തി ഷാ​ർ​ജ ഘ​ട​ക​വും സം​യു​ക്ത​മാ​യി കെ.​പി.​എ.​സി ല​ളി​ത​യെ അ​നു​സ്മ​രി​ച്ചു.

ഇ​വ​രെ​ക്കു​റി​ച്ചു​ള്ള ചെ​റു വി​ഡി​യോ പ്ര​ദ​ർ​ശ​ന​ത്തോ​ടെ ആ​രം​ഭി​ച്ച അ​നു​സ്മ​ര​ണ​ത്തി​ൽ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഷാ​ർ​ജ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. വൈ.​എ. റ​ഹിം, സെ​ക്ര​ട്ട​റി ടി.​വി. ന​സീ​ർ, ട്ര​ഷ​റ​ർ ശ്രീ​നാ​ഥ് കാ​ട​ഞ്ചേ​രി, യു​വ​ക​ലാ​സാ​ഹി​തി യു.​എ.​ഇ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ബി​ജു ശ​ങ്ക​ർ, വ​നി​ത ക​ലാ​സാ​ഹി​തി യു.​എ.​ഇ സെ​ക്ര​ട്ട​റി സ​ർ​ഗ റോ​യി, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ഇ.​ടി. പ്ര​കാ​ശ്, വി​വി​ധ സം​ഘ​ട​ന നേ​താ​ക്ക​ളാ​യ പ്ര​കാ​ശ് പു​ര​യ​ത്ത്, എ​സ്.​എം. ജാ​ബി​ർ, കെ. ​ബാ​ല​കൃ​ഷ്ണ​ൻ, മാ​ത്യു ജോ​ൺ, ദീ​പ്തി ബി​നു, പ്ര​ഭാ​ക​ര​ൻ പ​യ്യ​ന്നൂ​ർ, പു​ന്ന​ക്ക​ൻ മു​ഹ​മ്മ​ദ​ലി, ഹ​രി ലാ​ൽ, താ​ഹി​റ​ലി പു​റ​പ്പാ​ട്, സു​ബാ​ഷ് ദാ​സ്, അ​ജ​യ് കു​മാ​ർ എ​സ്. പി​ള്ള, സി​ബി ബൈ​ജു തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. യു​വ​ക​ലാ​സാ​ഹി​തി ഷാ​ർ​ജ പ്ര​സി​ഡ​ൻ​റ് ജി​ബി ബേ​ബി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു​വ​ക​ലാ​സാ​ഹി​തി യു.​എ.​ഇ ര​ക്ഷാ​ധി​കാ​രി പ്ര​ശാ​ന്ത് ആ​ല​പ്പു​ഴ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. വ​നി​ത ക​ലാ​സാ​ഹി​തി ഷാ​ർ​ജ യൂ​നി​റ്റ് സെ​ക്ര​ട്ട​റി സ്മി​ത ജ​ഗ​ദീ​ഷ് ആ​മു​ഖം അ​വ​ത​രി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:commemorated
News Summary - K.P.A.C Lalitha was commemorated
Next Story